കുറ്റി ചൂൽ ഉണ്ടോ വീട്ടിൽ.? എന്നാൽ ഇതൊന്നു ചെയ്തുനോക്കൂ

ആദ്യകാലങ്ങളിൽ കേരളത്തിൽ ചൂൽ നിർമ്മിക്കുന്നത് ഈർക്കിലുകൾ കൊണ്ടോ, കവുങ്ങിന്റെ ഇലകൾ ഉപയോഗിച്ചോ ആണ്‌. ഇപ്പോൾ പ്ലാസ്റ്റിക് ചൂലുകള്‍ യഥേഷ്ടം വിപണിയിൽ ലഭ്യമാണ്.

അതിനാൽ തന്നെ മിക്ക വീടുകളിലും പ്ലാസ്റ്റിക് ചൂലുകൾ സ്ഥാനം പിടിച്ചിരിക്കുന്നു. മുറ്റമടിക്കാൻ പോലും ഇപ്പോൾ തെങ്ങിൻ ചൂലുകൾ ആർക്കുംവേണ്ട. തേഞ്ഞു തീർന്ന ഈ ചൂലുകളെ കുറ്റി ചൂൽ എന്നാണ് പറയുക.

ഈ കുറ്റിച്ചൂൽ കൊണ്ട് ഒരു സൂത്രം ചെയ്തു നോക്കാം. എങ്ങനെയും ചൂലുകൊണ്ട് ഉപയോഗം ഉണ്ട്താനും. എന്താന്നെന്നറിയുവാൻ വീഡിയോ കണ്ടു നോക്കാം.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.