കറുമുറെ കഴിക്കാൻ കളിയടക്ക.. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരടിപൊളി പലഹാരം

0

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ് കളിയടക്ക. ഈ പേര് കേട്ടിട്ടുള്ളവർ അപൂര്വമായിരിക്കും. നമ്മുടെ മുത്തശ്ശിമാർ പണ്ടുകാലത്ത് ഉണ്ടാക്കിയിരുന്ന ഒരു നാടൻ പലഹാരമാണ് കളിയടക്ക.

ഇതിനായി നമുക്ക് ആവശ്യമുള്ളത് അരിപ്പൊടിയാണ്. ഇതിലേക്ക് ജീരകം, ബട്ടർ, ഉപ്പ് എന്നിവ ഇതിലേക്ക് ചേർക്കുക. പൊടി കുഴച്ച തിളച്ച വെള്ളം ആണ് ആവശ്യമുള്ളത്. തിളപ്പിച്ച വെള്ളം ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് ചൂടാറാൻ വെക്കുക.

ചൂടറിയതിനുശേഷം കുഴച്ച് ബോളുകളാക്കി ഫ്രൈ ചെയ്‌തെടുക്കാം. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Home tips & Cooking by Neji ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Home tips & Cooking by Neji