ഇനി കുപ്പി മാത്രം അല്ല കുപ്പിയുടെ അടപ്പും കളയാൻ വരട്ടേ…ഇങ്ങനെ ചെയ്യൂ…

കുപ്പികൾ മാത്രമല്ല കുപ്പിയുടെ അടപ്പുകൊണ്ട് ഒരു കിടിലൻ ക്രാഫ്റ്റ് ഐഡിയയാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. വളരെ എളുപ്പത്തിൽ ഈ ഭംഗിയുള്ള ക്രാഫ്റ്റ് വർക്ക് ചെയ്യാവുന്നതാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ചെയ്യാവുന്ന ക്രാഫ്റ്റാണിത്.

നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് മുടിയിൽ കെട്ടാൻ നല്ല ഭംഗിയുള്ള ക്ലിപ്പുകൾ ഇത് കൊണ്ട് ഉണ്ടാക്കാം. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇത് ഉപയോഗിക്കാം. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഈ ക്രാഫ്റ്റ് നിങ്ങളും ചെയ്ത് നോക്കൂ… ഇത് ഇഷ്ടമാവും.

ഇത് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. നിങ്ങൾ എല്ലാവരും തീർച്ചയായും ഇത് ഉണ്ടാക്കി നോക്കൂ.. ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്. നിങ്ങളുടെ കുഞ്ഞുങ്ങൾക്കും. മറ്റുള്ളവർക്കും ഇത് ഗിഫ്റ്റ് ചെയ്യൂ.. വളരെ നന്നായിരിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി
THASLIS DESIGNING ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.