ഒഴിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പികൾ കളയാൻ വരട്ടെ കിടിലൻ ഐഡിയ ഇതാ..

നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഐറ്റം പോലെ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ ഉണ്ടാകും അല്ലെ? ഈ പാലസ്ടിക് കുപ്പികൾ എന്ത് ചെയ്യും എന്ന് അറിയാത്തവരാണ് പലരും. കത്ത് വഴിയിൽ കളയണോ അല്ലെങ്കിൽ കത്തിക്കാനോ കഴിയില്ല. എന്നാൽ ഈ കുപ്പികൾ കൊണ്ട് എന്ത് ചെയ്യുമെന്ന് പലർക്കും അറിയില്ല

അങ്ങനെ ഉള്ളവർക്ക് വളറെ ഉപകാരപ്പെട്ടുന്ന വീഡിയോ ആണിത്. ഒഴിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പികൾ കൊണ്ട് നല്ല കിടിലൻ കയറുകൾ ഉണ്ടാക്കിയാലോ… അതെ പ്ലാസ്റ്റിക്ക് കുപ്പികൾ കൊണ്ട് നല്ല ഉറപ്പും ബലവും ഉള്ള കയറുകൾ എങ്ങനെ ഉണ്ടാക്കാമെന്നാണ് ഈ വീഡിയോയിൽ കാണിച്ചു തരുന്നത്.

വളരെ ഈസിയായി ആർക്കും ഇത് ഉണ്ടാക്കാം. ഇനി കയർ വാങ്ങാൻ കടയിൽ പോകേണ്ട കയ്യിലെ കാശും ചിലവാക്കേണ്ട ആവശ്യമില്ല വീട്ടിൽ തന്നെ നിങ്ങൾക്ക് അടിപൊളി കയർ ഉണ്ടാക്കുകയും ചെയ്യാം. ഒപ്പം തന്നെ വീട്ടിൽ വേസ്റ്റായി കിടക്കുന്ന പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കുകയും ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ..


ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി M4 Tech ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.