ഒരു ദിവസം കൊണ്ട് 55 ലക്ഷം ലൈക്ക് നേടി സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കിയ ആ കുഞ്ഞ് രാജകുമാരി ഇതാണ്😍😍

ചെറിയ കുട്ടികളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരങ്ങൾ. ലോക്ക് ഡൌൺ കാലഘട്ടമായത് കൊണ്ട് തന്നെ കുട്ടികൾക്കെല്ലാം സ്കൂളുകളൊന്നും തുറക്കുന്നില്ല. അതുകൊണ്ട് തന്നെ കുട്ടികളുടെ ധാരാളം വീഡിയോകളും മറ്റുമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

ഈ കുഞ്ഞുമോളുടെ ഡാൻസ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. ഈ കുട്ടിയുടെ ഡാൻസ് കണ്ടാൽ തന്നെ ആരും കൈയടിച്ചുപോകും. അത്രയും രസകരമായാണ് ഈ കുട്ടി ഡാൻസ് കളിക്കുന്നത്.

വളരെ ഭാവാഭിനയത്തോടുകൂടി ഒരു ഹിന്ദി പാട്ടിന് ചുവട് വെച്ചിരിക്കുകയാണ് ഈ കുഞ്ഞുതാരം. കയ്യുകൾ കൊണ്ടുള്ള ആക്ഷനും മുഖത്തെ ആക്ഷനുമെല്ലാം വളരെയധികം മനോഹരമായിട്ടുണ്ട്. ഒരു ദിവസം കൊണ്ട് അൻപത്തഞ്ച് ലക്ഷം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.

“പൊന്നുമോൾ കൊള്ളാം എന്താ എക്സ്സ്പ്രെഷൻ 😍😍😍” എന്നിങ്ങനെ നിരവധി കമ്മെന്റുകളാണ് ഇതിനു ലഭിച്ചിരിക്കുന്നത്. ഈ കുഞ്ചുസുന്ദരിയുടെ വീഡിയോ എല്ലാവര്ക്കും ഇഷ്ടമാകുമെന്ന് കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications