കുഞ്ഞൻ പ്ലാവ്; ഒരു വർഷം മതി ചക്ക ഉണ്ടാകാൻ

മരങ്ങളിൽ ഉണ്ടാവുന്ന ഫലങ്ങളിൽ ഏറ്റവും വലുത് ചക്കയാണ്‌. എല്ലാവര്ക്കും കഴിക്കാൻ ഇഷ്ട്ടപെടുന്നതുമായ ഫലങ്ങളിൽ ഒന്നാണ് ചക്ക. nammal മലയാളികളുടെ വീട്ടുമുറ്റത്തോ പറമ്പിലോ ഒരു പ്ലാവ് എങ്കിലും ഉണ്ടാകാതിരിക്കില്ല.

വളരെ ഉയരം ഉറഞ്ഞ കുഞ്ഞൻ പ്ലാവിനെ കുറിച്ചാണ് ഈ വിഡിയോയിൽ പറയുന്നത്. പ്ലാവിൽ വലിഞ്ഞു കയറി ചക്കയിടുന്നതുകൊണ്ടുള്ള അപകടങ്ങള്‍ ഒഴിവാക്കാം. വലത്തോട്ടിയോ ഏണിയോ ഒന്നും ചക്കയിടാന്‍ കരുതേണ്ട. ചക്ക കേടു കൂടാതെ തിന്നാം.

ഒരു വർഷം മതി ഈ കുഞ്ഞൻ പ്ലാവിൽ ചക്ക ഉണ്ടാകാൻ. പിന്നെ പ്ലാവ് 365 ദിവസവും മത്സരിച്ചു കായ്ക്കും. ഈ കുഞ്ഞൻ പ്ലാവിനെ കുറിച്ച കൂടുതൽ അറിയുവാൻ വീഡിയോ കാണാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.