താൻ സ്വന്തമാക്കിയ പുതിയ വാഹനത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് ചാക്കോച്ചൻ

മലയാളചലച്ചിത്ര രംഗത്ത് ഒന്നര പതിറ്റാണ്ടുകളായി സജീവമായി നില്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ.

1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ ഇദ്ദേഹം പിന്നീട് ഇതുവരെ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.

താൻ സ്വന്തമാക്കിയ പുതിയ വാഹനത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോൾ. മിനി കൂപ്പറിന്റെ 60 ആനിവേഴ്‌സറി സ്‌പെഷ്യല്‍ എഡിഷന്‍ വാഹനം സ്വന്തമാക്കി മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍. അറുപതു വർഷ എംബ്ലവും പ്രത്യേക സവിശേഷതകളുമാണ് താരം സ്വന്തമാക്കിയ ഈ മിനി കൂപ്പറിനുള്ളത്.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.