കുളിക്കുന്ന സോപ്പുകൾ കൊണ്ട് നിങ്ങളൊരിക്കലും ചിന്തിക്കാത്ത 8 ഉപയോഗങ്ങൾ.!!

നമ്മുടെ വീടുകളിലെല്ലാം കാണും കുളിക്കാൻ ഉപയോഗിക്കുന്ന നല്ല സുന്ഗന്ധം പരത്തുന്ന സോപ്പുകൾ. പല നിറങ്ങളിലും പലവിധ സുഗന്ധങ്ങളിലും വിലയിലും വ്യത്യാസമുള്ള പലതരം സോപ്പുകൾ വിപണിയിൽ ലഭ്യമാണ്. കുളിക്കാൻ മാത്രമല്ല മറ്റു പല ഉപയോഗങ്ങൾ കൂടിയുണ്ട് ഈ സോപ്പുകൾക്ക്.

നിങ്ങളൊരിക്കലും ചിന്തിക്കാത്ത മറ്റ് 8 ഉപയോഗങ്ങൾ കൂടിയുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. കണ്ണാടിയുടെ മുകളിൽ പുക പിടിച്ചതുപോലെ തിളക്കമില്ലാതെ മങ്ങി നിൽക്കുന്ന ഒരു മറയുണ്ടെങ്കിൽ സോപ്പുപയോഗിച്ചു കണ്ണാടിക്കു മുകളിൽ ഉറച്ചു കൊടുത്താൽ മതി ശേഷം തുണി കൊണ്ട് തുടച്ചെടുക്കാം.

അതുപോലെ തന്നെ പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് സിബ്ബ് റിഗ്ത് ആയി അടക്കാനും തുറക്കാനും പറ്റാതെ വരുന്ന അവസ്ഥ. ബാഗിന്റെയും പാന്റിന്റെയും ഇതുപോലെ സംഭവിക്കാറുണ്ട്. ഇത്തരം സന്ദർഭത്തിൽ സോപ്പുകൊണ്ട് സിബിന്റെ മുകളിൽ തേച്ചു കൊടുത്താൽ എളുപ്പം ലൂസ് ആയി കിട്ടും. മറ്റുള്ള അറിവുകൾ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.