കൃഷി ചെയ്യുന്ന സമയം കുമ്മായം മണ്ണിൽ ചേർക്കാം ഇരട്ടി വിളവ് നേടൂ.!!!

0

കുമ്മായം കൃഷിയ്ക്ക് വളരെ അത്യാവശ്യമുള്ള ഒന്നാണ്. മണ്ണിന് വേണ്ട അവശ്യഘടകമാണ് കുമ്മായം. കൃഷിയ്ക്കായി മണ്ണ് സെറ്റ് ചെയ്യുമ്പോൾ മണ്ണിന്റെ പിഎച്ച് മൂല്യം ബാലൻസ് ചെയ്യാൻ വേണ്ടിയാണ് കുമ്മായം ചേർത്തു കൊടുക്കുന്ന്. ആദ്യം തന്നെ മിതമായ രീതിയിലാണ് മണ്ണിൽ കുമ്മായം ചേർക്കേണ്ടത്.

തുടർന്ന് ചെടിയുടെ വളർച്ച അനുസരിച്ച് വേണം കുമ്മായം ചേർക്കാൻ. മണ്ണിൽ കുമ്മായം കൂടിയാലും കുറഞ്ഞാലും ചെടിയുടെ വളർച്ചയെ അത് ബാധിക്കുന്നതാണ്. അത്തരത്തിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് വീഡിയോയിൽ പറയുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.

ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Krishi Lokam ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.