ഒരു കോഴിയെങ്കിലും വീട്ടിലുള്ളവർ അറിയാതിരിക്കരുത്.. കോഴി മുട്ടയിട്ടു കൂട്ടും.!!

ഇന്നത്തെ കാലത്ത് വളരെയധികം വരുമാനം ലഭിക്കുന്ന ഒരു ബിസിനസാണ് കോഴിവളർത്തൽ. വളരെയധികം ലാഭം കൊയ്യുന്നതിനായി ഈ ഒരു ചെറിയ ബിസിനസ് കൊണ്ട് സാധിക്കും. കുറഞ്ഞ വിലക്ക് ലഭിക്കുന്ന കോഴികളെ വാങ്ങുകയും നല്ല രീതിയിൽ അവയെ പരിചരിക്കുകയും ചെയ്യുകയാണെങ്കിൽ വലിയൊരു തുക തന്നെ നമുക്ക് ലാഭം ലഭിക്കുക മാത്രമല്ല ഇതിനായി നമുക്ക് വളരെ കുറഞ്ഞ രീതിയിൽ ഉള്ള ചിലവ് മാത്രമേ വരുന്നതും ഉള്ളൂ.

കോഴിവളർത്തുമ്പോൾ പല ആളുകൾക്കും ഉള്ള പരാതിയാണ് കോഴി മുട്ട ഇടുന്നില്ല അതുപോലെ തന്നെ മുട്ടയാണെങ്കിൽ ചെറുതും ആവുന്നു എന്നത്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഒരു പരിധി വരെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നമുക്ക് പരിഹരിക്കുവാൻ സാധിക്കും. ഇതിനായി ചെയ്യേണ്ടത് കോഴികളുടെ ഭക്ഷണത്തിൽ പച്ചിലകൾ, പോഷകങ്ങൾ കൂടുതലുള്ള ഭക്ഷണങ്ങൾ ഉൾപെടുത്തുക എന്നതാണ്.

കോഴികളിലെ വിരശല്യം മാറുന്നതിനായി കൃത്യമായി മരുന്ന് കൊടുക്കുകയും ചെയ്യണം. വസൂരി പോലുള്ള രോഗങ്ങൾ ഒഴിവാക്കുന്നതിനായി ആര്യവേപ്പ് ഇലകൾ ഉപയോഗിക്കാവുന്നതാണ്. ശരിയായ രീതിയിൽ കോഴികളെ പരിചരിക്കുകയാണെങ്കിൽ നല്ല വലിയ മുട്ട ലഭിക്കുകയും ദിവസവും മുട്ട ലഭിക്കുകയും ചെയ്യും. കോഴികളുടെ പരിചരണത്തെ കുറിച്ച് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Easy Tips 4 U

We would like to show you notifications for the latest news and updates.
Dismiss
Allow Notifications