ചിക്കൻ ഫ്രൈ ഉണ്ടാക്കുന്നുണ്ടെങ്കിൽ ഇങ്ങനെ ഉണ്ടാക്കണം അടിപൊളിയാണ് സ്പെഷ്യൽ ചിക്കൻ ഫ്രൈ

 

ചിക്കൻ ഫ്രൈ ഉണ്ടാക്കുന്നുണ്ടെങ്കിൽ ഇങ്ങനെ ഉണ്ടാക്കണം അടിപൊളിയാണ്  സ്പെഷ്യൽ ചിക്കൻ ഫ്രൈ ചിക്കൻ വിഭവങ്ങൾ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ചിക്കൻ ഫ്രൈ ആണെങ്കിൽ ആരാധകരുടെ എണ്ണവും കൂടുന്നു. കിടിലൻ ചിക്കൻ ഫ്രൈ വീട്ടിൽ തയ്യാറാക്കി നോക്കിയാലോ?

ചേരുവകൾ

  • ചിക്കൻ – 1/2കിലോ
  • വെളുത്തുള്ളി ഇഞ്ചി അരച്ചത് – 1 ടീസ്പൂൺ
  • മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
  • മുളകുപൊടി – 2 ടീസ്പൂൺ
  • ഗരം മസാല – 1/4 ടീസ്പൂൺ
  • കുരുമുളകുപൊടി – 1/2 ടീസ്പൂൺ
  • കോൺഫ്ലോർ – 2 ടേബിൾസ്പൂൺ
  • കറിവേപ്പില – 1 തണ്ട്
  • ഉപ്പ് – ആവശ്യത്തിന്
  • ഓയിൽ – വറുക്കാൻ ആവശ്യത്തിന്

തയാറാകുന്നവിധം

ആദ്യം തന്നെ ചിക്കനിൽ മസാല പൊടികളും, ഇഞ്ചി വെളുത്തുള്ളി അരച്ചതും, കോൺഫ്ലൗർറും ആവശ്യത്തിന് ഉപ്പും ചേർത്ത് പുരട്ടിവയ്ക്കാം. പുരട്ടിവച്ച ചിക്കൻ കഷണങ്ങൾ ഓയിലിൽ വറുത്തെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Recipe Malabaricus