ഈ തിരി മതി കൊതുക് നിങ്ങളുടെ വീടിന്‍റെ പരിസരത്ത് വരില്ല…!!

കൊതുകു തിരി കത്തിക്കാതെ തന്നെ കൊതുകിനെ വീട്ടിൽ നിന്ന് തുരത്താൻ ഉള്ള മാർഗമാണ് ഈ വീഡിയോയിൽ പറയുന്നത്. വളരെ എളുപ്പത്തിൽ പാർശ്വഫലങ്ങൾ ഇല്ലാത്തെ ചെയ്യാൻ പറ്റിയ കാര്യമാണ് ഇവിടെ പറയുന്നത്. ഇതിന് പ്രധാനമായും ഉപയോഗിക്കുന്നത് വെളുത്തുള്ളിയാണ്.

കൊതുക് എപ്പോഴും ശല്യക്കാരനാണ്. അതിനെ തുരത്താൻ പലപ്പോഴും നമ്മൾ കൊതുകു തിരിയും ബാറ്റും എല്ലാം ഉപയോഗിക്കാറുണ്ട്. എന്നാൽ അതെല്ലാം നിങ്ങൾക്ക് ചിലപ്പോൾ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാവുകയും ചെയ്യും എന്നാൽ ഈ വിദ്യ പ്രയോഗിച്ചാൽ അതൊന്നും ഉണ്ടാവില്ല.

ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി PATHOOS KITCHEN ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.