കൂട്ട് കറി, കേരള സദ്യ സ്പെഷ്യല്‍.. അടിപൊളി രുചിയിൽ വളരെ എളുപ്പത്തിൽ 👌👌

സദ്യയിലെ ഒരു പ്രധാനപ്പെട്ട വിഭവമാണ് കൂട്ടുകറി. എല്ലാവര്ക്കും ഒരുപാട് ഇഷ്ടമുള്ള ഒരു വിഭവമാണിത്. വളരെ എളുപ്പത്തിൽ കിടിലൻ രുചിയിൽ ഇത് തയ്യാറാക്കാവുന്നതാണ്. തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്യൂ.

 • Black Chana – 1 glass (300 ml)
 • Elephant Yam – 1 pc (medium)
 • Raw Plantain – 1 pc (2 nos)
 • Yellow Pumpkin – 1 pc (small)
 • Turmeric Powder – 1 tsp
 • Cumin Powder – 1 tsp
 • Crushed Pepper Powder – 1 tbsp
 • Salt – to taste
 • Grated Coconut – ½ coconut + 3 tbsp
 • Dry Red Chilli – 5 + 2
 • Mustard Seeds – 2 tsp
 • Curry Leaves – 4-5 stalks
 • Jaggery grated – 4 tsp
 • Coconut Oil – 4-5 tbsp

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി CURRY with AMMA ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : CURRY with AMMA