കൂർക്ക നന്നാക്കാൻ ഇനി 5 മിനിറ്റ് പോലും വേണ്ട.. കയ്യിൽ കറയാവാതെ എളുപ്പത്തിൽ കൂർക്ക തൊലി കളയാം.!

കൂർക്ക കഴിക്കാൻ ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കം ആയിരിക്കും. പാചകം ചെയ്താൽ വളരെ സ്വാദിഷ്ഠവും പോഷക സമൃദ്ധവുമായ കൂർക്കയുടെ സീസൺ ആണിപ്പോൾ. പക്ഷെ അതു നന്നാക്കി എടുക്കണ്ട കാര്യം ആലോചിക്കുമ്പോൾ പതുക്കെ കൂർക്കയോടുള്ള ഇഷ്ട്ടം കുറയാറാണ് പതിവ്‌.

കാര്യം ശെരിയാണ് കൂർക്ക നന്നാക്കി എടുക്കാൻ കുറച്ചു പാടാണ്. വൃത്തിയാക്കി എടുക്കാനുള്ള വിഷമത്തിൽ പലരും കൂർക്ക വിഭവങ്ങൾ ഉണ്ടാക്കാൻ മടിക്കുന്നു. കാരണം ഇവ നന്നാക്കുമ്പോൾ കയ്യിൽ നല്ലതുപോലെ കറ പിടിക്കുകയും ഒരുപാട് സമയം ചിലവഴിക്കുകയും ചെയ്യേണ്ടി വരും.

ഇതൊന്നുമില്ലാതെ കൂർക്ക നന്നാക്കി എടുക്കാൻ ഇതാ ഒരു എളുപ്പവഴി… കൂർക്ക നന്നാക്കാൻ ഇനി 5 മിനിറ്റ് പോലും വേണ്ട.. കയ്യിൽ കറയാവാതെ എളുപ്പത്തിൽ കൂർക്ക തൊലി കളയാം. എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ കണ്ട് ഇഷ്ട്ടമായൽ COMMENTS ചെയ്യാനും LIKE ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Akhila’s kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.