കണ്ണ് വെക്കല്ലേ ചേട്ടാ… 😍😍 ഒറ്റ ദിവസം കൊണ്ട് ഈ മോളുടെ പാട്ടു കേട്ടത് കോടിക്കണക്കിന് ആളുകൾ.!! അത്രക്ക് മനോഹരം👌👌

ലോകമൊട്ടാകെ ഈ കുഞ്ഞു ബാലികയെ അഭിനന്ദനകളാലും ആശിർവാദങ്ങളാലും അനുഗ്രഹിക്കുകയാണിപ്പോൾ.ഒരു മലയാളം പാട്ടിനു ഗായകനൊപ്പം ഡ്യുയറ്റ് പാടുകയാണ് ഒരു മിടുക്കി കുട്ടി. അക്ഷര വടിവൊത്തു ശ്രുതി മധുരമായുള്ള പാട്ടിന് നിരവധി ലൈക്കുകൾ..

ഫൈസൽ എന്ന ഗായകനൊപ്പം പാട്ടുപാടുകയാണ് ഒരു കൊച്ചു സുന്ദരി. ഒപ്പത്തിനൊപ്പം മികച്ച രീതിയിൽ പാട്ടുപാടി എല്ലാവരുടെയും മനം കവർന്നു കഴിഞ്ഞു. ഒറ്റ ദിവസം കൊണ്ട് തന്നെ കോടിക്കണക്കിന് ആളുകളാണ് ഈ മോളുടെ പട്ടു കേട്ടത്. അതിനൊപ്പം ആശംസകളും.

ഈ വീഡിയോ കണ്ടാൽ ഒന്നും പറയാൻ ഇല്ല അടിപൊളി രണ്ട് പേരും കൂടി കിടുവായ്‌ പാടി.”കണ്ണ് വെക്കല്ലേ ചേട്ടാ… ചെറിയ മോളല്ലേ.. ദൈവം അതിനും ദീർഗ്ഗ ആയുസ്സും ഉയർച്ചയും കൊടുക്കട്ടെ…”.”ചിരിച്ചു കൊണ്ട് ഗാനം ആലപിക്കുന്ന ആ കുഞ്ഞു വാവയെ ദൈവം കൈവിടില്ല…” .

എന്ന് തുടങ്ങി നിരവധി പ്രശംസകളാണ് രണ്ടുപേരെയും തേടിയെത്തിയിരിക്കുന്നത്. നിങ്ങൾ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.. തീർച്ചയായും നിങ്ങൾക്കും ഇഷ്ടപ്പെടും. ഇഷ്ടപെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. ഈ കുഞ്ഞു മോൾക്ക് സുന്ദരമായ ഭാവി ആശംസിക്കുന്നു. credit :a2z Media