ഇത് വരെ അറിയാത്ത ഒരു കിടിലൻ സ്‌നാക് റെസിപ്പി ഇതാ..

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു കിടിലൻ സ്‌നാക്ക് റെസിപ്പിയാണിത്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്നതാണ് ഈ സ്‌നാക്ക്. വീട്ടിൽ തന്നെയുള്ള സാധനങ്ങൾ കൊണ്ട് ഇത് ഉണ്ടാക്കാം. കുട്ടികൾക്ക് പോലും ഉണ്ടാക്കാൻ സാധിക്കുന്ന സ്‌നാക്കാണിത്.

ആവശ്യമായ സാധനങ്ങൾ

  • ബ്രഡ്
  • കിറ്റ് കാറ്റ്
  • മുട്ട
  • ബ്രഡ് ക്രംസ്
  • എണ്ണ

ബ്രഡിന്റ നാല് വശവും മുറിച്ച് ചപ്പാത്തി കോൽ കൊണ്ട് പരത്തി എടുക്കുക അത് ചപ്പാത്തി കോല് കൊണ്ട് ഒന്ന് പരത്തി എടുക്കുക. അതിലേയ്ക്ക് കിറ്റ് കാറ്റുകൾ വച്ച് റോൾ ചെയ്ത് എടുക്കുക. മുട്ട അടിച്ചു പതപ്പിച്ച് അതിലേയ്ക്ക് ഈ റോളുകൾ മുക്കി. ബ്രഡ് ക്രംസിൽ പൊതിഞ്ഞ് ഫ്രൈചെയ്യുക. വളരെ സ്വാദിഷ്ഠമായ സ്‌നാക് റെഡി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.