ഈ ഒരു ചെടി വീട്ടുമുറ്റത്തുണ്ടെങ്കിൽ ഏത് ഭക്ഷണം കഴിച്ചാലും ഷുഗറിനെ പിന്നെ പേടിക്കുകയെ വേണ്ട.!!

പ്രമേഹം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർ നിരവധിയാണ്. ഷുഗർ നിയന്ത്രിക്കുന്നതിനായി ചെയ്യാൻ പറ്റിയ ഒരു മാർഗമാണ് ഇവിടെ പറയുന്നത്. ഷുഗർ കണ്ട്രോൾ ചെയ്യേണ്ട സാഹചര്യം വരുമ്പോൾ ഡോക്ടർമാർ സാധാരണയായി പറയുന്നത് ഭക്ഷണം കൺട്രോൾ ചെയ്യാനും വ്യായാമം ചെയ്യാനുമാണ്.

ഇതിനുള്ള നല്ലൊരു പരിഹാര മാർഗമാണ് കിരിയാത്ത്, നിലവേപ്പ് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ചെടി. ഷുഗർ കുറയാൻ മാത്രമല്ല മറ്റു പല രോഗങ്ങൾ അകാട്ടാനും ഈ ഇല ഉപയോഗിക്കാം. കൂടാതെ നല്ലൊരു കീടനാശിനിയാണ് ഈ ചെടി.

പ്രമേഹരോഗികള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാതെ കിരിയാത്ത് അഥവാ നിലവേപ്പ് എന്ന ഈ ഔഷധം തുടര്‍ച്ചയായി ഉപയോഗിക്കരുത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമാം വിധം കുറയും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി NiSha Home Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: NiSha Home Tips