അന്നും ഇന്നും സൗഹൃദത്തിനും സൗന്ദര്യത്തിനും ഒരു മാറ്റവും ഇല്ല.!! വിവാഹ തിളക്കത്തിൽ താര റാണിമാർ ഒന്നിച്ചപ്പോൾ; കൂട്ടത്തിൽ കൂടുതൽ സുന്ദരി ആരെന്ന് ആരാധകർ.!! | Kireedam Unni Son Marriage Highlights Of 80 Actress Video Viral Malayalam

Kireedam Unni Son Marriage Highlights Of 80 Actress Video Viral Malayalam : നിരവധി മലയാള സിനിമകളിലൂടെ നിരവധി താരങ്ങൾ ഇതിനോടൊപ്പം തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചു കഴിഞ്ഞു . ഓരോ കാലഘട്ടത്തിലും സിനിമയിൽ അഭിനയിച്ച വ്യക്തിത്വങ്ങൾ ഓർമിപ്പിക്കുന്നത് യഥാർത്ഥത്തിൽ ആ കാലഘട്ടത്തിന്റെ സിനിമയെ മാത്രമല്ല മറ്റ് പലതുമാണ്. 80 കളിൽ സിനിമ ലോകത്ത് നിറഞ്ഞുനിന്ന താരങ്ങൾ ഇപ്പോഴും പല തലങ്ങളിലും വെച്ച് കണ്ടുമുട്ടാറും തങ്ങളുടെ സൗഹൃദം പുതുക്കാറുണ്ട്.

ഈ താരങ്ങൾ ഒന്നു ചേരുമ്പോൾ അവരുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ഒരു വിവാഹ ചടങ്ങിനായി 80 കളിൽ സിനിമ കീഴടക്കിയ വാണിരുന്ന നായികമാർ ഒരു കുടക്കീഴിൽ ഒത്തുകൂടി ഇരിക്കുകയാണ്. ഈ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. മേനക, കീർത്തി,ശ്രീലക്ഷ്മി, ബിന്ദുജ മേനോൻ,സോനാ നായർ തുടങ്ങിയ താരനിരകളെല്ലാം ഇപ്പോൾ ഒന്നിച്ചു ചേർന്നിരിക്കുകയാണ്. കല്യാണത്തിന് സാരിയിൽ അതിമനോഹരമായി അണിഞ്ഞൊരുങ്ങിയാണ് എത്തിയിരിക്കുന്നത്.

ഇവർ തമ്മിലുള്ള സൗഹൃദം കൂടിയാണ് പങ്കുവയ്ക്കപ്പെടുന്ന ഈ വീഡിയോയിലൂടെ പ്രേക്ഷകർക്കു മുമ്പിൽ എത്തുന്നത്. താരങ്ങളൊരുമിച്ച് സംസാരിക്കുന്നതും സന്തോഷം പങ്കിടുന്നതും തമാശ പറയുന്നതും എല്ലാം ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മേനകയുടെ മകൾ കീർത്തി സുരേഷും ഇപ്പോൾ അഭിനയ മേഖലയിൽ സജീവ സാന്നിധ്യമാണ്. താരങ്ങൾ ഒന്നും തന്നെ ഇപ്പോൾ സിനിമ മേഖലയിൽ അത്രതന്നെ സജീവമല്ല. പുതിയ താരങ്ങൾ വന്നപ്പോൾ ഇവരെല്ലാം 80 കളിലെ താരങ്ങൾ എന്ന് അറിയപ്പെടാൻ തുടങ്ങിയിരിക്കുന്നു.

സിനിമ മേഖലയിൽ സജീവം അല്ലെങ്കിലും ഓരോ താരങ്ങളും തങ്ങളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാൻ മറക്കാറില്ല. ഇവരുടെയെല്ലാം സിനിമകൾക്ക് ഇപ്പോഴും വളരെ ജനപ്രീതിയാണ്. മടുപ്പില്ലാതെ ആസ്വദിക്കാൻ പറ്റുന്ന ഒരുപിടി മലയാള സിനിമകളാണ് ഇവർ മലയാളികൾക്ക് സമ്മാനിച്ചത്. ടെലിവിഷൻ ഷോകളിലൂടെയും ഇവർ പ്രേക്ഷകരുടെ അടുത്ത് എത്താറുണ്ട്. ഇവർ പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വിശേഷങ്ങളും വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്.