വൃക്കയുടെ പ്രവര്‍ത്തനം അവസാനഘട്ടത്തില്‍..!!! ഈ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞില്ലെങ്കിൽ അപകടം 😨😨

വൃക്കയുടെ ആരോഗ്യം നമ്മുടെ ശരീരത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ്. എന്നാൽ പലപ്പോഴും വൃക്കക്ക് എന്തെങ്കിലും സംഭവിച്ചാൽ തിരിച്ചറിയാൻ സമയം വൈകും. രോഗനിർണയവും രോഗത്തെതിരിച്ചറിയലും വൈകിയാൽ മരണം വരെ സoഭവിക്കാം. തുടക്കത്തിൽ തിരിച്ചറിയാൻ കഴിയാത്തതും രോഗ നിർണയം നടത്താത്തതും മൂലം അവസാന ഘട്ടത്തിൽ എത്തിയാൽ ഡയാലിസിസ് മാത്രമാണ് ഫലം.

വൃക്ക തികച്ചും പ്രവർത്തനക്ഷമമായി എങ്കിൽ ശരീരം നമ്മളെ അറിയിക്കും. ഇത് തിരിച്ചറിയാൻ ശ്രദ്ധിക്കണo. ഇല്ലെങ്കിൽ ഒരിക്കലും തിരിച്ചു വരൻ കഴിയാത്ത വിധത്തിൽ നമ്മളെ കൊണ്ടെത്തിക്കും. ശരീരം ചൊരിഞ്ഞു തടിക്കലാണ് ആദ്യത്തെ ലക്ഷണ൦. പല അസ്വസ്ഥതകൾ പ്രകടിപ്പിക്കും.

ഏതു സമയയവും ക്ഷീണവും ഉറക്കവും തോന്നുന്നു എങ്കിൽ വൃക്ക രോഗം അവസാന ഘട്ടത്തിലെത്തി എന്ന് വേണം കരുതാം. ഹൃദയ സ്തംഭന നിരക്കിലും വ്യത്യാസം കാണാം. വെറുതെ ഇരിക്കുമ്പോൾ പോലും ഉണ്ടാകുന്ന മസിലിന്റെ കോച്ചിപ്പിടുത്തം മറ്റൊരു കാര്യമാണ്. കയ്യിലും കാലിലും നീര് പറ്റുന്ന അവസ്ഥയാണ് മറ്റൊന്ന്. ഇത്തരം അവസ്ഥകളിലേക്ക് കടക്കുന്നതിനു മുമ്പ് ഡോക്ടറെ സമീപിക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്രദമായി എന്നും കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTH CARE MALAYALAM ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.