ചിക്കൻ കറിയുടെ സ്വാദിൽ സോയ കറി ഇങ്ങനെ ഉണ്ടാക്കൂ… ചോറിനും ചപ്പാത്തിയ്ക്കും കിടിലനാണ്.!!!

0

സോയ ചങ്ക്‌സ് വീട്ടിൽ ഉണ്ടോ. എങ്കിൽ അത് കൊണ്ട് ഒരു കിടിലൻ കറി ഉണ്ടാക്കി എടുക്കാം. വളരെ സ്വാദിഷ്ടമായ കറിയാണിത്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. എന്തായാലും വീഡിയോ കണ്ടു നോക്കൂ. ഇഷ്ടപ്പെടും

ആവശ്യമായ സാധനങ്ങൾ

 • Soya chunks – 2 ½ cups OR 250g
 • Curry leaves
 • Grated coconut – 1 handful
 • Tomato – 2 large
 • Mustard seeds – ¾ tbsp
 • Cumin seeds – 2 pinches
 • Onion – 1 small
 • Garlic – 6 big cloves
 • Green chilly – to taste
 • Ginger – 1 big piece
 • Turmeric powder – ¼ tbsp
 • Coriander powder – 1 ¼ tbsp
 • Chilly powder -1 tbsp
 • Garam masala – ¼ tbsp or as per taste
 • Salt
 • Oil

കണ്ടില്ലേ ഇതെല്ലാമാണ് സോയ ചങ്ക്‌സ കറി ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. ഈ കറി ചോറിനും ചപ്പാത്തിയ്ക്കുമെല്ലാം പറ്റിയ ഒന്നാണ്. വീട്ടിൽ എല്ലാവർക്കും ഇത് ഇഷ്ടപ്പെടും. വീട്ടിൽ വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Mia kitchen ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.