റസ്റ്റൊറന്റ് സ്റ്റൈലിൽ അടിപൊളി ചിക്കൻ സൂപ്പ്!!!

0

റെസ്റ്റോറന്റിൽ കിട്ടുന്ന സ്‌റ്റൈലിൽ ഒരു കിടിലൻ സൂപ്പ് ഉണ്ടാക്കിയാലോ… അതും ഹോട്ട് ആന്റ് സോർ സൂപ്പ് വളരെ ടേസ്റ്റിൽ വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിക്കുന്നതാണ്. വളരെ സ്വാദിഷ്ഠമായ ഈ സൂപ്പ് ഉണ്ടാക്കാൻ വളരെ കുറച്ച് സാധനങ്ങൾ മാത്രം മതി. ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട്.

ആവശ്യമായ സാധനങ്ങൾ

 • വെള്ളം – 5 Cups
 • സവോള – 1 No
 • ക്യാരറ്റ് – ½ of one
 • ഇഞ്ചി ചതച്ചത് – 1 Inch Piece
 • വെളുത്തുള്ളി ചതച്ചത് – 2 Cloves
 • ചിക്കൻ – 200 gm
 • ഉപ്പ് – ½ + ½ Teaspoon
 • കുരുമുളക് ചതച്ചത് – ½ + ½ Teaspoon
 • മുട്ട – 1 No
 • ചോളം പൊടി – 2 Tablespoons
 • എണ്ണ – 1 Tablespoon
 • വെളുത്തുള്ളി ചെറുതായി അരിഞ്ഞത് – 1 Tablespoon
 • Spring Onion Bulb (white part) – 3 Tablespoons
 • ക്യാരറ്റ് – ¼ Cup (Chopped)
 • ക്യാബജ് – ½ Cup (Chopped)
 • ബീൻസ് – 3 Tablespoons (Chopped)
 • സോയ സോസ് – 1 Tablespoon
 • ചില്ലി സോസ് – 1 Tablespoon
 • വിനാഗിരി – 1 Teaspoon
 • പഞ്ചസാര – ½ Teaspoon
 • Spring Onion Greens (green part) – ¼ Cup (Chopped)

കണ്ടില്ലേ കുറച്ച് സാധനങ്ങൾ മാത്രം മതി ഈ അടിപൊളി ഹോട്ട് ആൻ സോർ സൂപ്പ് ഉണ്ടാക്കാൻ. വീട്ടിൽ എല്ലാവർക്കും ഇത് വളരെ ഇഷ്ടമാവും. വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Shaan Geo ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.