ബ്രേക്ക്ഫാസ്റ്റിന് കഴിക്കാൻ കിടിലൻ റാഗി ദോശ ഉണ്ടാക്കാം!!!

എല്ലാവർക്കും കഴിക്കാനാവുന്നതും ഏറെ പോഷകങ്ങൾ നിറഞ്ഞ ഒന്നാണ് റാഗി അഥവാ മുത്താറി. മുത്താറി കൊണ്ട് ഒരു അടിപൊളി ദോശ ഉണ്ടാക്കാം. വീട്ടിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു ദോശയാണിത്.

ആവശ്യമായ സാധനങ്ങൾ

  • Ragi Powder -1cup
  • Water -13/4 cup
  • Salt –
  • Green chilli -2
  • Curryleaves

കണ്ടില്ലേ ഇതെല്ലാമാണ് റാഗി ദോശ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. വീട്ടിൽ വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Veena’s Curryworld ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.