കെട്ടികിടക്കുന്ന കഫം എല്ലാം പോയി ക്ലിയർ ആകുന്നതിനു ഇത് 2 തുള്ളി മതി!!!!

ഈർപ്പമുള്ള സ്ഥലങ്ങളിൽ വയൽ വരമ്പുകളിലും പാടത്തു൦ പറമ്പിലും തഴച്ചു വളരുന്ന ഒരു ഔഷധസസ്യമാണ്‌ “കഞ്ഞുണ്ണി” അഥവാ “കയ്യോന്നി”. ആയുര്‍വേദ വിധിപ്രകാരം കടുരസവും തീക്ഷ്ണഗുണവും ഉഷ്ണവീര്യവുമാണ് കയ്യോന്നിക്ക്. ഇലച്ചാറിന് ഹൃദ്യമായ ഗന്ധമാണ്.

മുടിവളരുന്നതിനും ചര്മ രോഗങ്ങള്‍ കുറയ്ക്കുന്നതിനും ഉപയോഗിക്കുന്ന കയ്യോന്നിയുടെ എണ്ണ നല്ല ഉറക്കം നല്‍കും. മാത്രമല്ല നമ്മുടെ തലയിൽ കെട്ടിക്കിടക്കുന്ന കഫം അല്ലെങ്കിൽ നീർദോഷം വളരെ ചുരുങ്ങിയ ദിവസം കൊണ്ട് പുറത്തു കളയാൻ പരമ്പരാഗതമായി ഒരു പൊടിക്കെ കൂടിയാണ് ഇത്. നമ്മുടെ തൊടിയിലും വളപ്പിലും ഒക്കെ കാണും “കഞ്ഞുണ്ണി” എന്ന സസ്യം.

അതിനായി കഞ്ഞുണ്ണി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഇതിന്റെ ഇലയും തണ്ടുമെല്ലാം ചതച്ചെടുക്കാം. ശേഷം സ്പൂണുപയോഗിച്ചു പിഴിഞ്ഞ് അതിന്റെ നീരെടുക്കാം. നല്ലവണ്ണം അരിച്ചെടുത്തതിന് ശേഷം 2 മൂക്കിലും കൊടുക്കണം. ആദ്യം ഒരു മൂക്കിൽ ഒറ്റിച്ച്‌ മറ്റേ മൂക്ക് കൊണ്ട് വലിച്ചെടുക്കണം.

ശേഷം മറ്റേ മൂക്കിലും ഇത് ആവർത്തിക്കാം. ഈ രീതി തുടർച്ചയായി മൂന്നു ദിവസമെങ്കിലും ചെയ്തു കഴിഞ്ഞാൽ കെട്ടിക്കിടക്കുന്ന കഫേമെല്ലാം വായിലൂടെയും മൂക്കിലൂടെയുമായി പോയിക്കിട്ടും. കുറെ കാലമായി കഫം കൊണ്ട് ശല്യം മൂലം അസ്വസ്ഥത അനുഭവിക്കുന്നവർ ഇത് ചെയ്തു നോക്കൂ.ഉപകാരപ്പെടും തീർച്ച. credit: Kairali Health