അപാര രുചി ഉള്ള ഈ കറി കഴിച്ചിട്ടുണ്ടോ.!? ഒരിക്കൽ എങ്കിലും കഴിച്ചു നോക്കണം കൂട്ട് പൊതിയൻ… | keralastyle koottpothiyan recipe malayalam

keralastyle koottpothiyan recipe malayalam : ഭക്ഷണ കാര്യത്തിൽ പുതുമ തേടുന്നവരാണ് നമ്മൾ മലയാളികൾ. നല്ല കിടിലൻ ടേസ്റ്റിൽ വ്യത്യസ്തമായ തീർച്ചയായും പരീക്ഷിച്ചു നോക്കണം കേട്ടോ.. ഇഷ്ടപ്പെടുന്ന അടിപൊളി കൂട്ടുപൊതിയൻ. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

  • നേന്ത്രക്കായ – 200gm
  • ചേന – 200gm
  • കടല – അര കപ്പ്
  • തേങ്ങ – ഒരു മീഡിയം വലുപ്പം
  • പച്ചമുളക് – 8 എണ്ണം
  • ജീരകം -അര ടീസ്പൂൺ
  • വെളുത്തുള്ളി – 3 എണ്ണം
  • ചുവന്നുള്ളി – 4 എണ്ണം
  • മഞ്ഞൾ പൊടി – അര ടീസ്പൂൺ
  • ഉപ്പ് ,വെള്ളം ,കറിവേപ്പില ഇവ ആവശ്യത്തിന്

ചേരുവകൾ എല്ലാം വേവിച്ചെടുത്താൽ പിന്നെ എളുപ്പം നമുക്കിത് തയ്യാറാക്കാവുന്നതേ ഉള്ളു. തേങ്ങാ അരച്ചൊരു കിടിലൻ അരപ്പു കൂടി തയ്യാറാക്കിയാൽ ചോറിനൊരു ടേസ്റ്റി കറി റെഡി. എല്ലാവര്ക്കും ഇഷ്ടപ്പെടും. തീർച്ചയായും ട്രൈ ചെയ്തു നോക്കണം.തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Prathap’s Food T Vചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.