പഴം ഇനി 2 ആഴ്ചവരെ കേടാവില്ല, ഈ സിമ്പിൾ കാര്യം ചെയ്താൽ

വാഴപ്പഴം എല്ലാവര്ക്കും ഇഷ്ട്ടമുള്ള ഒന്നാണ്. മിക്ക ദിവസങ്ങളിലും വാഴപ്പഴം നമ്മൾ ഉപയോഗിക്കാറുണ്ട്. ഒന്നുകിൽ പുറത്തു നിന്ന് വാങ്ങുകയോ അല്ലെങ്കിൽ വീട്ടിൽ ഉണ്ടാകുന്നതോ ആയിരിക്കും. എന്നാൽ വാഴപ്പഴം അധികനേരം വെച്ചുകഴിഞ്ഞാല്‍ കേടാകാന്‍ സാധ്യതയുണ്ട്.

ഫ്രിഡ്ജിൽ വെച്ച് സൂക്ഷിച്ചാലും പുറത്തെടുത്താൽ പഴം കേടാകുകയും ചെയ്യും. പഴം നമ്മൾ ഏതെങ്കിലും ഫ്രൂട്ട് ജൂസിൽ മുക്കി വച്ചാൽ കേടാകാതിരിക്കും .നിങ്ങൾ പഴം നുറുക്കി കഴിക്കുകയോ,പൈ ,ഫ്രൂട്ട് കെബാബ്‌സ് ,ഫ്രൂട്ട് സാലഡ് എന്നിവയിലാക്കുകയോ ചെയ്താൽ നിങ്ങളുടെ പഴം കേടാകാതിരിക്കും.

വാഴപ്പഴം കേടാകാതിരിക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്. ആ നുറുങ്ങു വിദ്യകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.