കേടായ കൊതുക് ബാറ്റ് .ഉണ്ടോ? ഉണ്ടെങ്കിൽ ആരും കളയല്ലേ.. കൊതുക് ബാറ്റ് കൊണ്ട് ആർക്കും അറിയാത്ത ഉപയോഗം 😲😲

ഇന്നത്തെ കാലത്ത് മിക്ക വീടുകളിലും കാണുന്ന ഒന്നാണ് കൊതുക് ബാറ്റ്. നിലത്തേക്ക് വീണാൽ പെട്ടെന്ന് തന്നെ നാശമാവുന്ന ഒരു സാധനമാണിത്. ചിലപ്പോൾ ഇത് നന്നാക്കിയാൽ റെഡിയാകും എങ്കിലും പലപ്പോഴും ഉപയോഗിക്കാൻ പറ്റാതെ കളയുകയാണ് മിക്കവാറും ചെയ്യാറുള്ളത്.

വെറുതെ കളയാതെ ഇവ റീയൂസ് ചെയ്യാൻ പറ്റുന്ന ഒരു വഴിയാണ് ഇവിടെ കാണിക്കുന്നത്. പഴയ ബാറ്റ് എടുക്കുക. അതിൻറെ നെറ്റിൻറെ ഭാഗം ചാർട്ട് അല്ലെങ്കിൽ നല്ല കട്ടിയുള്ള പേപ്പറോ ഉപയോഗിച്ച് പൊതിയുക. ഇത് ഫെവിക്കോൾ ഉപയോഗിച്ച് ഒട്ടിക്കുക.

പിടിയുടെ ഭാഗം നല്ല ബാക്കിയുള്ള ലെയ്‌സോ മറ്റോ വെച്ചോ ചുറ്റിയെടുത്ത് ഒട്ടിക്കാവുന്നതാണ്. നെറ്റിന് പുറമെയുള്ള ഭാഗം കുറച്ച് ബാക്കി കിട്ടുന്നതിന് വേണ്ടി പെയിന്റ് ചെയ്യാം. ഇത് ഡെക്കറേറ്റ് ചെയ്തു നമ്മുടെ വീടിൻറെ ചുമരിൽ അലങ്കാരവസ്തുവായി ഉപയോഗിക്കാം.

എങ്ങനെയാണ് ഇത് നിര്മിച്ചിരിക്കുന്നതെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. എല്ലാവര്ക്കും ഇഷ്ട്ടമാകുമെന്ന് കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. എല്ലാവരും ട്രൈ ചെയ്ത നോക്കൂ. credit : PRARTHANA’S FOOD & CRAFT