കഴുത്ത് വേദന നിമിഷങ്ങള്‍ കൊണ്ട് മാറ്റാം

കഴുത്ത് വേദന ഇന്ന് സർവ്വ സാധാരണമായ ഒരു ആരോഗ്യപ്രശ്നമാണ്. ഐ.ടി.മേഖലയില്‍ ജോലിചെയ്യുന്നവരെയും കംപ്യൂട്ടറിനുമുന്നില്‍ ദീര്‍ഘനേരം ചെലവഴിക്കുന്നവരെയുമാണ് ഇത് അലട്ടുന്നത്. കൂടുതല്‍ സമയം ടി.വി.കാണുന്നവരും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നവരും കഴുത്തുവേദനയുടെ കണ്ടു വരാറുണ്ട്.

തെറ്റായ ശാരീരികഭാവം മൂലവും കഴുത്തിലെ എല്ലുകൾക്കും സന്ധികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ മൂലവും പ്രായവുമായി ബന്ധപ്പെട്ട് എല്ലുകൾക്കുണ്ടാകുന്ന തേയ്മാനവും വിള്ളലുകളും മൂലവുമാണ് ഭൂരിഭാഗം ആളുകൾക്കും കഴുത്തുവേദന അനുഭവപ്പെടുന്നത്.

കഴുത്തിനുണ്ടാകുന്ന ചെറിയ ആയാസം പോലും കഠിനമായ കഴുത്ത് വേദനയ്ക്ക് കാരണമാകും. അതായത് മനുഷ്യ ശരീരത്തിന്റെ മൊത്തം ഭാരത്തിന്റെ ഏകദേശം 10–12 ശതമാനം തൂക്കം വരുന്ന തല ഉടലുമായി ചേർത്ത് വെക്കുന്ന കഴുത്തിന് അനുഭവപ്പെടുന്ന ചെറിയ ഉലച്ചിൽ പോലും തോൾ സന്ധി വേദനയിലേയ്ക്ക് നയിക്കും.

കഴുത്ത് വേദന നിമിഷങ്ങള്‍ കൊണ്ട് മാറ്റാന്‍ ഒരു ഉഗ്രന്‍ വിദ്യ പങ്കുവെക്കുകയാണ് ഈ വീഡിയോയിലൂടെ. വീഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.