പെട്ടെന്ന് നീര് വറ്റാൻ ഇത് അരച്ച് തേച്ചാൽ മതി.!!

നമ്മുടെ കയ്യുകളിലും മറ്റു ഭാഗങ്ങളിലുമെല്ലാം ചിലപ്പോൾ ചില പ്രാണികൾ കടിച്ചാലൊക്കെ നീര് വന്നു വീർക്കാറുണ്ട്. ഇങ്ങനെ നീര് വന്നാൽ നമുക്ക് ചൊറിച്ചിൽ, തുടങ്ങി പല ബുദ്ധിമുട്ടുകളും അനുഭവപ്പെടാറുണ്ട്. ഇത് മാറ്റിയെടുക്കാൻ നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന സാധനങ്ങൾ മാത്രം മതിയാകും.

ഇതിനായി നമുക്ക് വേണ്ടത് കടുക് ആണ്. കടുക് വെള്ളത്തിലിട്ടു കുതിർക്കാൻ വെക്കുക. പതിനഞ്ചു മിനിറ്റ് വെള്ളത്തിലിട്ടു വെക്കുക. കുതിർത്തില്ലെങ്കിലും കുഴപ്പമില്ല. അതിനുശേഷം ഈ കടുക് നല്ലതുപോലെ അരച്ചെടുക്കുക.

ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർക്കാവുന്നതാണ്. ഇത് നമ്മുടെ കയ്യിൽ നീരുള്ള ഭാഗത്ത് തേച്ചുകഴിഞ്ഞാൽ പെട്ടെന്നുതന്നെ നീര് വറ്റും. മണിക്കൂറുകൾക്കുള്ളിൽ തന്നെ നീര് വറ്റും. കടുക് വെള്ളത്തിൽ കുതിർക്കാതെ തന്നെ അരക്കാവുന്നതാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Veettuvaidyam വീട്ടുവൈദ്യം ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Veettuvaidyam വീട്ടുവൈദ്യം