വെറും മൂന്ന് ദിവസം കൊണ്ട് പുരികം കട്ടിയുള്ളതാക്കാൻ എളുപ്പമാർഗം.. ഇങ്ങനെ ചെയ്തു നോക്കൂ.!!

നിങ്ങളുടെ പുരികങ്ങൾ നിങ്ങളുടെ മുഖത്തെ വർണ്ണിക്കുന്ന ഒന്നാണ്. പുരികം മുഖസൗന്ദര്യത്തിലെ പ്രദാന ഘടകമാണ്. പുരികം കൊഴിഞ്ഞ് പോകുന്നത് തടയാനും പുരികം കട്ടിയുള്ളതുമാകാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന മാർഗം പരിചയപ്പെടാം.

ഇതിനായി വേണ്ടത് കറ്റാർവാഴയുടെ ജെൽ, വിറ്റാമിൻ ഇ ക്യാപ്സ്യൂൾ തുടങ്ങിയവയാണ്. കറ്റാർവാഴയുടെ ജെല്ലിലേക്ക് വിറ്റാമിൻ ഇ പൊട്ടിച്ചൊഴിക്കുക. ഇത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് രാത്രി കിടക്കുന്നതിനുമുമ്പ് പുരികത്തിയിൽ തേക്കുക.

പിറ്റേന്ന് രാവിലെ കഴുകിക്കളയാവുന്നതാണ്. ഈ മിശ്രിതം കുറച്ചുനാൾ കേടുകൂടാതെ ഉപയോഗിക്കാൻ പറ്റും. വീട്ടിലുള്ള കറ്റാർവാഴയുടെ ജെൽ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. വീഡിയോയിൽ വിശദമായി ഇതിനെക്കുറിച്ച് പറഞ്ഞുതരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Miss Priya Channel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Miss Priya Channel