ഒരാഴ്ചകൊണ്ട് കറ്റാർവാഴ തഴച്ചു വളരാൻ ഈ ഒരു സൂത്രം ചെയ്തു നോക്കൂ.!!

എല്ലാവരുടെ വീടുകളിൽ ഇന്നത്തെ കാലത്ത് കാണപ്പെടുന്ന അല്ലെങ്കിൽ കാണുന്ന ഒന്നാണ് കറ്റാർവാഴ. വളരെയധികം ഗുണങ്ങളുള്ള ഒന്നാണിത്. എന്നാൽ പലപ്പോഴും പലർക്കും കറ്റാർവാഴ തഴച്ചു വളരുന്നില്ല അല്ലെങ്കിൽ പിടിക്കുന്നില്ല എന്നിങ്ങനെയുള്ള പരാതിയുണ്ട്.

കറ്റാർവാഴ തഴച്ചുവളരാനുള്ള നല്ലൊരു മാർഗമാണ് പഴത്തിൻറെ തൊലി. പഴത്തൊലി എല്ലാവരും കളയാറാണ് പതിവ്. ഈ പഴത്തൊലി അരിഞ്ഞ് ഒരു ലിറ്റർ വെള്ളം ചേർത്ത് അരച്ചതിനു ശേഷം ചെടിക്ക് ഒഴിച്ചു കൊടുത്താൽ മതി കറ്റാർവാഴ തഴച്ചു വളരും.

ഇനി മുതൽ ആരും പഴത്തൊലി കളയാതെ ഇങ്ങനെ ചെയ്‌താൽ മതി കറ്റാർവാഴ തഴച്ചു വളരും. നല്ല റിസൾട്ട് കിട്ടുന്ന ഒരു മാർഗമാണിത്. എങ്ങനെയാണ് ചെയ്യുന്നതെന്ന് വിശദമായി തന്നെ വീഡിയോയിൽ കാണിച്ചുതരുന്നുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി My Style ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.