കറുത്ത ചുണ്ടുകൾ ആണോ നിങ്ങൾക്ക് ഉള്ളത്. പരിഹാരം ഇതാ!!!

കറുത്ത ചുണ്ടുകൾ നിങ്ങളുടെ സൗന്ദര്യത്തിന് കോട്ടം വരുത്തുന്നുണ്ടോ? കറുത്ത ചുണ്ടുകൾ കാരണം നിങ്ങൾക്ക് എപ്പോഴം ലിപ്‌സിറ്റ്ക് ഉപയോഗിക്കേണ്ട വരുന്നുണ്ടോ? എന്നാൽ അതിനെല്ലാം ഒരു പരിഹാരമാർഗമിതാ. കറുത്ത ചുണ്ടുകൾ മാറ്റി നല്ല നിറം ഉള്ള തുടുത്ത ചുണ്ടുകൾ ഇനി നിങ്ങൾക്കും സ്വന്തമാക്കാം. അതും വീട്ടിൽ തന്നെ ഉള്ള സാധനങ്ങൾ ഉപയോഗിച്ച്.

അതിനായി ബ്യൂട്ടിപാർലറിൽ പോയി സമയം കളയേണ്ട ആവശ്യം തന്നെയില്ല. കെമിക്കലുകൾ അടങ്ങിയ ട്രീറ്റ്‌മെന്റുകൾ ചെയ്യാതെ തന്നെ നല്ല നിറമുള്ള ചുണ്ടുകൾ ഇനി നിങ്ങൾക്കും സ്വന്തമാക്കാം. അത് വിശദമായി പറയുന്ന വീഡിയോ ആണ് ഇത്. നാല് സ്‌റ്റെപ്പുകളാണ് ഇതിനുള്ളത്. ആദ്യം ഒരു പാത്രത്തിൽ ചെറുചൂടുവെള്ളം തുണിയിൽ മുക്കി ചുണ്ടുകൾ തുടയ്ക്കുക. അതിനു ശേഷം ചുണ്ടിൽ തേയ്ക്കാൻ ഒരു പീൽ ഓഫ് മാസ്‌ക്ക് ഉണ്ടാക്കാകാം.

അതിനായി നാം പാചകം ചെയ്യാൻ ഉപയോഗിക്കുന്ന പുളിയാണ് ആവശ്യം. പുളികൊണ്ട് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ ഉണ്ട്. ഇത് ചെയ്താൽ ചുണ്ട് എപ്പോഴും മോയ്‌സ്ചറൈസ് ചെയ്യുക. അതിനു ശേഷം ചുണ്ടിനായി ഒരു ലിപ്പ് സ്‌ക്രബ് ഉണ്ടാക്കാം. സക്രബ് ഉണ്ടാക്കിയ ശേഷം ഇത് ചുണ്ടിൽ നന്നായി തേച്ചു പിടിപ്പിക്കണം. ഇത്തരത്തിൽ നിരവധി മാർഗങ്ങൾ നിങ്ങളുടെ ചുണ്ടിന്റെ ഭംഗിക്കായി ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Miracle Mirror- Malayalam Beauty Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Credits Miracle Mirror- Malayalam Beauty Tips