കറിവേപ്പില തഴച്ചു വളരാൻ ഇങ്ങനെ ചെയ്തു നോക്കൂ!!

ഒരു അടുക്കളത്തോട്ടത്തിൽ ഏറ്റവും അത്യാവശ്യമുള്ള ചെടിയാണ് കറിവേപ്പില. കറിവേപ്പിലയെ ബാധിക്കുന്ന രോഗമാണ് മുഞ്ഞ മണ്ടരി എന്നിവ അത് മാറാനുള്ള ടിപ്പുകളാണ് ഈ വീഡിയോയിൽ പറയുന്നത്. വലിയ ചെടി ആണെങ്കിൽ അതിന്റെ ഇലകളിൽ തട്ടുന്ന രീതിയിൽ വെള്ളം ഒഴിച്ചു കൊടുക്കാം.

ചെറിയ ചെടിയാണെങ്കിൽ കഞ്ഞിവെള്ളം കറിവേപ്പിലയുടെ ഇലകളിൽ മുക്കി എടുക്കാം. വേപ്പിൻ പിണ്ണാക്ക് ചേർത്താന് ഉറുമ്പിന്റെ ശല്യം ഉണ്ടാവില്ല. ഇത്തരത്തിലുള്ള ടിപ്പുകളാണ് വീഡിയോയിൽ പറയുന്നത്. ജൈവ രീതിയിലുള്ള കീടനാശിനിയാണ് ഈ വീഡിയോയിൽ പറയുന്നത്. വളരെ നന്നായി കറിവേപ്പില ഉണ്ടാവു എന്ന് ഉറപ്പാണ്.

ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Krishi Lokam ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.