കറിവേപ്പില തഴച്ചു വളരാൻ ഇങ്ങനെ ചെയ്ത് നോക്കൂ…

നമ്മുടെ അടുക്കളയിൽ നിത്വും ആവശ്യമുള്ള സാധനമാണ് കറിവേപ്പില. ഭക്ഷണത്തിന് നല്ല സ്വാദും ഗുണവും മണവുമെല്ലാം നൽകാൻ കറിവേപ്പില സഹായിക്കും. വളരെയധികം പോഷകഗുണങ്ങൾ ഉള്ളതാണിത്. വീട്ടിലെ പച്ചക്കറി തോട്ടത്തിൽ കറിവേപ്പില വളരെ അത്യാവശ്യമായ സാധനമാണ്.

വീട്ടിലെ അടുക്കളത്തോട്ടത്തിൽ കറിവേപ്പില നന്നായി ഉണ്ടാവുന്നില്ലെന്നാണ് പലരുടേയും പരാതി. എന്നാൽ ആ പരാതിയ്‌ക്കൊരു പരിഹാരമിതാ. വളരെ എളുപ്പത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി കറിവേപ്പില തൈ നന്നായി തഴച്ചു വളരാൻ. അതാണ് ഈ വീഡിയോയിൽ പറയുന്നത്.

എല്ലാകമ്പുകളും മുറിച്ച് മാറ്റിയാൽ തന്നെ വളരെ എളുപ്പത്തിൽ കറിവേപ്പില നന്നായി ഉണ്ടാകും. അല്പം അസിഡിറ്റിയുള്ള മണ്ണാണ് കറിവേപ്പില വളരാൻ മികച്ചത്. നമ്മുടെ നാട്ടിലെ കാലാവസ്ഥയാണ് കറിവേപ്പിലയ്ക്ക് ഏറ്റവും നല്ലത്. ഇത്തരത്തിലുള്ള ടിപ്പുകളാണ് വീഡിയോയിൽ പറയുന്നത്. തീർച്ചയായും ഇത് കാണൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Naathoons Spice World ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.