ഒരു പിടി കപ്പലണ്ടി ദിവസവും കഴിക്കുന്നവരിൽ സംഭവിക്കുന്ന മാറ്റം😳😱

ഒരു പിടി കപ്പലണ്ടി ദിവസവും കഴിക്കുന്നവരിൽ സംഭവിക്കുന്ന മാറ്റം😳😱 മാംസത്തിലും മുട്ടയിലുമുള്ളതിനേക്കാൾ പ്രോട്ടീൻ നിലക്കടലയിലുണ്ട്‌. പച്ചക്കറികളിൽ സോയാബീൻസിൽ മാത്രമാണ്‌ നിലക്കടലയിലുള്ളതിനേക്കാൾ പ്രോട്ടീൻ ഉണ്ടാവുക.പാലിനൊപ്പം നിലക്കടല കഴിച്ചാൽ ആവശ്യമുള്ള മിക്കവാറും അമിനോ അംളങ്ങൾ ശരീരത്തിനു ലഭിക്കും. നൂറു ഗ്രാം നിലക്കടലയിൽ പ്രോട്ടീൻ, കൊഴുപ്പ്‌, ധാതുക്കൾ, കാർബോഹൈഡ്രേറ്റുകൾ, ഭക്ഷ്യനാരുകൾ എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട്‌. നന്നായി ചവച്ചരച്ച്‌ കഴിച്ചാലേ നിലക്കടല ശരിയായി ദഹിക്കൂ. വറുത്ത നിലക്കടലയിൽ കുറച്ചു ഉപ്പു ചേർത്ത്‌ നന്നായി അരച്ചെടുത്താൽ ‘ പീനട്ട് ബട്ടർ ‘ തയ്യാറായി. ഇതു പെട്ടെന്ന്‌ ദഹിക്കുന്നതും നല്ലൊരു ശൈശവാഹാരവുമാന്‌.

നിലക്കടലയും ശർക്കരയും ചേർത്തുണ്ടാക്കുന്ന ‘കപ്പലണ്ടി മിഠായി’ പാലിനൊപ്പം കഴിക്കുന്നത്‌ ആരോഗ്യവും ശരീര പുഷ്ടിയുമുണ്ടാക്കും. ക്ഷയം, കരൾ രോഗങ്ങൾ തുടങ്ങിയവക്കെതിരെ ഇത്‌ പ്രതിരോധം പ്രധാനം ചെയ്യും. നിലക്കടലയുടെ തൊലി മാറ്റി വെള്ളത്തിൽ നന്നായി കുതിർത്ത്‌ അരച്ച്‌ മൂന്നിരട്ടി പാലിൽ നേർപ്പിച്ചാൽ നിലക്കടലപ്പാൽ തയ്യാറായി. നല്ലൊരു പോഷകപാനീയമാണിത്‌. ഹീമോഫീലിയ, കാപ്പിലറി ഞരമ്പുകൾ പൊട്ടുന്നതിലൂടെ ഉണ്ടാകുന്ന മൂക്കിലെ രക്തസ്രാവം.

അമിതാർത്തവം എന്നിവയുള്ളപ്പോൾ നിലക്കടലയോ നിലക്കടലയുൽപ്പന്നങ്ങളോ കഴിക്കുന്നത്‌ നല്ലതാണെന്ന്‌ ബ്രിട്ടനിൽ നടന്ന ഒരു പഠനം പറയുന്നു. പ്രമേഹ രോഗികൾ ദിവസവും ഒരു പിടി നിലക്കടല കഴിച്ചാൽ പോഷകന്യൂനത ഒഴിയവാക്കാം. വിട്ടു മാറാത്ത വയറു കടിക്ക്‌ നിലക്കടല ചവച്ച്‌ തിന്ന്‌ മീതെ ആട്ടിൻ പാൽ കുടിക്കണം.മോണയുടെയും പല്ലിന്റെയും ബലക്ഷയം, പല്ലിന്റെ ഇനാമൽ നഷടപ്പെടൽ എന്നിവ മാറാൻ നിലക്കടൽ ഒരു നുള്ള്‌ ഉപ്പ്‌ ചേർത്ത്‌ കഴിച്ചാൽ മതി. നിലക്കടലയിൽ എണ്ണ തുല്യം നാരങ്ങാ നീർ കലർത്തി രാത്രി മുഖത്ത്‌ പുരട്ടുന്നത്‌ തൊലിക്ക്‌ ആരോഗ്യവും തിളക്കവും നൽകും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post