കഫ കെട്ടിന്റെ അടിവേര് ഇളക്കുന്ന ഒറ്റമൂലി.. ഇങ്ങനെ ചെയ്ത് നോക്കൂ കഫക്കെട്ട് പൂർണമായും മാറും.!!

കഫക്കെട്ട് പലരും നേരിടുന്ന ഒരു ഗുരുതര പ്രശ്നമാണ്. കഫക്കെട്ട് കൂടുന്നത് പലപ്പോഴും ശ്വാസതടസ്സം പോലുള്ള ശ്വാസകോശരോഗങ്ങൾക്ക് കാരണമായേക്കാം. കെട്ടിക്കിടക്കുന്ന കഫം അലിയിച്ചു പുറത്തേക്കു കളഞ്ഞില്ല എങ്കിൽ അത് പിന്നീട് പല പ്രശ്നങ്ങൾക്കും കാരണമായേക്കാം.

കഫക്കെട്ടിൻറെ അടിവേരിളക്കുന്ന ഒറ്റമൂലിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിനായി നമുക്ക് ആവശ്യമുള്ള സാധനങ്ങൾ വെളുത്തുള്ളി, ഇഞ്ചി, ചെറുനാരങ്ങാ തുടങ്ങിയവയാണ്. ഈ സാധങ്ങളെല്ലാം കൂടി ചതച്ചെടുക്കുക.

ചതച്ചെടുത്ത മൂന്നു സാധനങ്ങളും വെള്ളത്തിലിട്ട് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. വറ്റി വന്നതിനുശേഷം തീ ഓഫ് ചെയ്യുക. ഇതൊന്ന് അരിച്ചെടുക്കണം. കഫക്കെട്ടുള്ളവർ ഇത് രാവിലെ വെറും വയറ്റിൽ കുടിച്ചാൽ മതി. കഫക്കെട്ട് മാറിക്കിട്ടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Open Spicy by Salma ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.