കാന്താരി അരച്ച് ചിക്കൻ ഫ്രൈ ഉണ്ടാക്കിയാലോ അടിപൊളി രുചിയാണ് !!

വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന സ്വാദിഷ്ടമായ ഒരു ലഞ്ച് റെസ്പ്പിയാണ് ഈ വീഡിയോയിൽ പറയുന്നത്. നിങ്ങൾക്ക് അടുക്കള ജോലികൾ വളരെ എളുപ്പത്തിൽ ചെയ്തു തീർക്കാം. വളരെ സ്വാദിഷ്ടമായ ഭക്ഷണ സാധനങ്ങളാണ് ഇതിൽ കാണിക്കുന്നത്.

ആവശ്യമായ സാധനങ്ങൾ

  • ചിക്കൻ
  • വെളുത്തുള്ളി
  • കാന്താരി മുളക്
  • ഉപ്പ്
  • മഞ്ഞൾപ്പോടി
  • എണ്ണ
  • കറിവേപ്പില

ആദ്യം ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി വരഞ്ഞ് എടുക്കുക. പിന്നീട് ആവശ്യമായ സാധനങ്ങൾ ഒരുക്കിവച്ച ശേഷം മസാല തയ്യാറാക്കുക. അത് എങ്ങനെ ചെയ്യണമെന്ന് എങ്ങനെയെന്ന് വീഡിയോയിൽ പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Village Cooking – Kerala ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications