ഇതൊന്നും അറിയാതെ ആണോ ഇത്രയും നാൾ കണ്ണട ഉപയോഗിച്ചത് !!!!

ഇന്ന് മിക്കവരും ഉപയോഗിക്കുന്ന ഒരു സാധനമാണ് കണ്ണട. ഫാഷന് വേണ്ടിയും പിന്നെ കാഴ്ചയ്ക്ക് ബുദ്ധിമുട്ടുള്ളവരും കണ്ണട ഉപയോഗിക്കാറുണ്ട്. എന്നാൽ കണ്ണട ഉപയോഗിക്കുന്നവർക്ക് അത് എങ്ങനെ ക്ലീൻ ചെയ്യണമെന്ന് പലർക്കും അറിയില്ല.

കണ്ണട കൈ കൊണ്ട് തൊട്ടിടും മറ്റും അതിൽ പാടുകൾ വീഴാൻ സാധ്യതയുണ്ട്. സോപ്പിട്ട് കഴുകിയും ചിലപ്പോൾ അത് ശരിയായിക്കൊള്ളണമെന്നില്ല. അത്തരം സാഹചര്യത്തിൽ നിങ്ങൾക്ക് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് കണ്ണട വൃത്തിയാക്കാം. വെളുത്ത നിറത്തിലുള്ള ടൂത്ത്‌പേസ്റ്റാണ് ഉപയോഗിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാൻ മറക്കല്ലേ….

ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Smile with Lubina Nadeer ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.