കഞ്ഞിവെള്ളം ഉപയോഗിച്ച് വെറും 2 മിനിറ്റിൽ കീടനാശിനി വീട്ടിൽ ഉണ്ടാക്കാം!!!

0

കൃഷി ചെയ്യുന്നവർ വീട്ടിൽ കഞ്ഞിവെള്ളം ഉണ്ടെങ്കിൽ അത് കളയാൻ വരട്ടെ അത് കൊണ്ട് മൂന്ന് കീടനാശിനികൾ എങ്ങനെ ഉണ്ടാക്കാമെന്ന് ഈ വീഡിയോയിൽ പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ തന്നെ ഇത് ചെയ്യാം. പുളിച്ച കഞ്ഞിവെള്ളമാണ് ഏറ്റവും നല്ലത്.

വെളുത്തുള്ളി, വേപ്പിൻ പിണ്ണാക്ക്, ചാരം എന്നിവ ചേർത്താണ് ഈ വളം ഉണ്ടാക്കുന്നത്. ഇത് സ്പ്രേ ചെയ്യാൻ പാകത്തിന് അരിച്ചെടുക്കണം. ചെടികളുടെ പ്രായം അനുസരിച്ച് അത് നേർപ്പിക്കുന്ന വിധം വ്യത്യാസപ്പെടും. ഇത്തരത്തിൽ നിങ്ങൾക്ക് അറിയാത്ത ടിപ്പുകളാണ് വീഡിയോയിൽ പറയുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ..

ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Green Media ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.