ശേഷം അമ്പലത്തിൽ കല്യാണി!! താര ജാഡകളും സന്നാഹങ്ങളും ഇല്ലാതെ കല്യാണി പ്രിയദർശൻ ഗുരുവായൂരിൽ; താര സുന്ദരിയെ വരവേറ്റ് ഗുരുവായൂർ… | Kalyani Priyadarsan In Guruvayoor Temple Video Viral Malayalam

Kalyani Priyadarsan In Guruvayoor Temple Video Viral Malayalam : അമ്മ ലിസിയെ പോലെ തന്നെ അഭിനയ രംഗത്തേക്ക് എത്തിയ കല്യാണി പ്രിയദർശൻ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ കല്യാണി തന്റെ സാന്നിധ്യം ഇപ്പോൾ അറിയിച്ചു കഴിഞ്ഞു. തെലുങ്ക് ചിത്രമായ ‘ഹലോ’യിലൂടെയാണ് കല്യാണി അഭിനയരംഗത്ത് ചുവട് വച്ചത്.

ഇപ്പോൾ മലയാളം, തെലുങ്ക് ഭാഷകളിൽ താരം സജീവ സാന്നിധ്യം ആണ്. സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കല്യാണി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെതായി വൈറൽ ആകുന്നത്. ഒരു പുതിയ വീഡിയോ ആണ്. കല്യാണി ഗുരുവായൂർ ക്ഷേത്രം ദർശനം നടത്തുന്ന വീഡിയോസ് ആണ് പുറത്ത് വന്നത്. എന്നാൽ ആളുകൾ താരത്തെ മനസിലാക്കാതിരിക്കാനായി കല്യാണി മാസ്ക് ഉപയോഗിച്ച് മുഖം മറച്ച് വെച്ചാണ് ക്ഷേത്ര ദർശനം നടത്താൻ എത്തിയത്.

ചുരിദാർ ധരിച്ചു വളരെ സിംപിൾ ലൂക്കിലാണ് കല്യാണി എത്തിയത്. വളരെ ചുരുക്കം ചിലർ മാത്രമാണ് ഈ താരത്തെ കണ്ട് പിടിച്ചത്. കല്യാണി തന്റെ സഹോദരനെയും കൂടിയാണ് അമ്പല നടയിൽ എത്തിയത്. താരം സാധാരണകാരെ പോലെ തന്നെ നടന്ന് നീങ്ങുന്നത് വളരെ ആകാംഷയോടെ ആണ് ആരാധകർ യൂട്യൂബ് ചാനലുകളിലൂടെ കണ്ടത്. തല്ലുമാല’യാണ് കല്യാണിയുടേതായി അവസാനമായി റിലീസായ മലയാള സിനിമ. ടൊവിനോ തോമസ് ആയിരുന്നു ചിത്രത്തിലെ നായകൻ.

അതിന് ‘ശേഷം മൈക്കിൽ ഫാത്തിമ’യാണ് കല്യാണിയുടെ പുതിയ സിനിമ. മനു സി.കുമാർ ഈ ആണ് ചിത്രത്തിന്റെ സംവിധായകൻ. വരനെ ആവശ്യമുണ്ട്’ എന്ന സിനിമയ്ക്ക് ശേഷം ദുല്‍ഖറും കല്യാണിയും വീണ്ടും ഒരുമിക്കാം ഒരുങ്ങുകയാണ് ഇപ്പോൾ. ഈ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. സീ സ്റ്റുഡിയോസറ്റുഡിയോസ് നിര്‍മ്മിക്കുന്ന സിനിമയുടെ സംഗീതം ഒരുക്കുന്നത് ജി വി പ്രകാശ്. ദുൽഖർ നിലവിൽ അഭിലാഷ് ജോഷി ഒരുക്കുന്ന കിങ് ഓഫ് കോത്തയിൽ അഭിനയിച്ചുവരികയാണ്.

Rate this post