താര കുടുംബത്തിൽ വീണ്ടും ആഘോഷം!! വിശേഷ വാർത്ത അറിയിച്ച് പാർവതി ജയറാം; ആഘോഷങ്ങൾ വൈറൽ.!! | Kalidas Jayaram Lover Tarini Kalingarayar Birthday Celebration By Jayaram And Family

Kalidas Jayaram Lover Tarini Kalingarayar Birthday Celebration By Jayaram And Family : മലയാളത്തിന്റെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ താരമാണ് കാളിദാസ് ജയറാം. ഇന്ന് കാളിദാസിന്റെ പ്രണയിനി തരുണി കലിങ്കരയാറിന്റെ ജന്മദിനമാണ്. ഒട്ടേറെ പേര്‍ തരുണി കലിങ്കരയാറിന് ആശംസകളുമായി രംഗത്ത് എത്തിയെങ്കില്‍ അതില്‍ ഏറ്റവും കൂടുതൽ ശ്രദ്ധ ആകര്‍ഷിക്കുന്നത് ജയറാമിന്റെ ഭാര്യ അശ്വതി ജയറാമിന്റെ കുറിപ്പാണ്.

കാളിദാസ് ജയറാമിനും തരിണിയുടെയും ഒപ്പം ഉള്ള ഫോട്ടോയും പങ്കുവെച്ചായിരുന്നു ആശംസ നൽകിയത്. ചിത്രം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചു അശ്വതി ജയറാം ഇങ്ങനെ കുറിച്ചത് “ഹാപ്പി ബർത്തഡേ ടു മൈ ലിറ്റിൽ തരിണി കലിങ്കരയാർ ഫ്രം ഓൾ മൈ ഹാർട്ട്‌” എന്നാണ്. ഇൻസ്റ്റാഗ്രിൽ പങ്കുവെച്ച ചിത്രത്തിന് തരിണി കലിങ്കരയാർ മറുപടി പറഞ്ഞത് ഇങ്ങനെയാണ് ” താങ്ക് യു ആന്റി ലവ് യു സൊ മച്ച്” ഒരുപാട് ആരാധകർ ഈ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയതും കാണാം.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവ സാന്നിധ്യമാണ് അശ്വതി ജയറാം. തന്റെ യാത്രകളും വിശേഷങ്ങളും ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്കായ് ഷെയർ ചെയ്യാറുണ്ട്. ഈ അടുത്ത് കാളിദാസ് ജയറാമിന്റെ പിറന്നാൾ ദിവസം നിരവധി താരങ്ങൾ ആശംസകളുമായി എത്തിയിരുന്നു. അതില്‍ ഏറ്റവും ശ്രദ്ധ ആകര്‍ഷിച്ചത് തരിണിയുടെ ഇൻസ്റ്റാഗ്രാം കുറിപ്പായിരുന്നു. തരിണി കാളിദാസ് ജയറാമിനൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചായിരുന്നു തരിണിയുടെ ആശംസ.

എന്റെ ലോകം എന്ന് കാളിദാസ് ജയറാം കാമുകിയായ തരിണിയുടെ ആശംസകള്‍ക്ക് മറുപടിയും എഴുതിയത് വൈറൽ ആയിരുന്നു. തമിഴ് ചിത്രമായ ‘നക്ഷത്തിരം നഗര്‍കിരത്’ ആണ് കാളിദാസ് ജയറാമിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് പി രഞ്‍ജിത്ത് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്‍തത്. ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ചത് എ കിഷോര്‍ കുമാര്‍ ആയിരുന്നു. തെന്‍മ സം​ഗീത സംവിധാനം നിര്‍വ്വഹിച്ചു. ഒരു വിഭാഗം പ്രേക്ഷകരില്‍ നിന്ന് മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Aswathi Jayaram (@aswathi_jayaram)

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Kalidas Jayaram (@kalidas_jayaram)

Rate this post