വെറും കാൽ ഗ്ലാസ്സ് ഉഴുന്ന് ഇങ്ങനെ ചെയ്യു, മഞ്ഞു കട്ടപോലത്തെ ഇഡ്ഡലി കിട്ടും!!!

ഇഡലി മിക്കവർക്കും വളരെ ഇഷ്ടമുള്ളവരാണ്. എന്നാൽ വീട്ടിൽ ഉണ്ടാക്കുന്ന ഇഡലി നല്ല സോഫ്റ്റാവുന്നില്ലെന്ന പരാതിയാണ് മിക്കവർക്കും. എന്നാൽ ഒരു കാൽ ഗ്ലാസ് ഉഴുന്ന് കൊണ്ട് മഞ്ഞ് കട്ട പോലെ ഉള്ള ഇഡലി നിങ്ങൾക്കും ഉണ്ടാക്കി എടുക്കാം.

അതിനായി കാൽ ഗ്ലാസ് ഉഴുന്നും ഇഡലി അരിയും അല്പം ഉലുവയും ചേർത്ത് വെള്ളത്തിലിടാം. വെള്ളത്തിൽ ഇട്ട് കുതിർത്ത ശേഷം ഉഴുന്ന് അരയ്ക്കുന്നതിന് 20 മിനുറ്റ് മുൻപ് ഫ്രീസറിൽ വയ്ക്കും. അതിന് ശേഷം മാവ് അരച്ച് ഉപ്പ് ഇട്ട് ഇളക്കിയ ശേഷം എടുത്ത് വയ്ക്കുക. പിറ്റേന്ന് രാവിലെ മാവ് ഇളക്കാതെ തട്ടിൽ ഒഴിച്ച് ഇഡലി ആക്കി എടുക്കുക. നല്ല സോഫ്റ്റായ ഇഡലി നിങ്ങൾക്ക് കിട്ടും.

ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Grandmother Tips ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.