കഫക്കെട്ടിന്റെ അടിവേരിളക്കുന്ന ഒറ്റമൂലി. 👌👌 ഇനി ബുദ്ധിമുട്ടേണ്ട.. ആശ്വാസം ഉടനടി..!!!

വലിയവരും ഒരു പോലെ ബുദ്ധി മുട്ടുന്ന ഒരു പ്രശ്നമാണ് കഫക്കെട്ട്. ഇത്തരം സന്ദർഭങ്ങളിൽ ഇഗ്ലീഷ് മരുന്നുകൾ കഴിക്കുന്നതിനേക്കാൾ ഫലപ്രദമാകുന്നത് നമ്മുടെ സാധാരണ നാട്ടു വൈദ്യമാണ്. അത്തരത്തിൽ തയ്യാറാക്കാവുന്ന ഒരു ഒറ്റമൂലിയെ പരിചയപ്പെടാം.

അലോപ്പതി മരുന്നുകൾ അപ്പോഴത്തെ ആശ്വാസം തരുമെങ്കിലും മിഴുവനായി നീക്കം ചെയ്യാൻ സഹായിക്കില്ല. എന്നാൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു ഒറ്റ മൂലി ഉപയോഗിച്ചു കഫക്കെട്ടിനെ വേരോടെ മാറ്റിക്കളയാം.

എങ്ങനെയാണു മരുന്ന് തയ്‌യാറാക്കുന്നതെന്നു നോക്കാം. വെളുത്തുള്ളിയും ഇഞ്ചിയും കൂട്ടി വെള്ളം തിളപ്പിച്ച് അതിലേക്കു ചെറുനാരങ്ങാ ചെറിയ കഷ്ണങ്ങളാക്കി ചേർത്ത് കൊടുത്തു നന്നായി തിളപ്പിച്ചെടുക്കാം.. അരിച്ചെടുത്തു ഉപയോഗിക്കാം.

ഒരു വയസുമുതലുള്ള കുട്ടികൾക്കും അതുപോലെ തന്നെ വലിയവർക്കും ഉപയോഗിക്കാം. ഒരു സൈഡ് എഫക്റ്റും ഇല്ലാത്ത ഒരു വീട്ടുമരുന്നാണിത്.. ഇനി പനിയോ ജലദോഷമോ കഫകെട്ടോ വന്നാൽ നിങ്ങൾ ഇങ്ങനെ ചെയ്തു നോക്കൂ.. ഉപകാരപ്പെടും തീർച്ച.. credit :