കാട് പോലെ പച്ചക്കറി തോട്ടം വളരാനും നിറയെ കായ്ക്കാനും ഇത് മതി.!!!

എല്ലാ വീടുകളിലും ചെറുതാണെങ്കിലും ഒരു അടുക്കള തോട്ടം വളർത്തിയെടുക്കുക എന്നത് മനസിന് കുളിർമയും ആരോഗ്യവും പ്രധാനം ചെയ്യും. പരിമിതമായ സ്ഥലം ഉപയോഗിച്ചും നമുക്ക് ഗുണമേന്മയുള്ള നിത്യം ആവശ്യമുള്ള ചില പച്ചക്കറികളെങ്കിലും കൃഷി ചെയ്യാൻ സാധിക്കും. പച്ചക്കറികൾക്കും പൂക്കൾക്കും ഒരു പോലെ ഗുണം ചെയ്യും ഈ വളം.

വിഷം തെളിക്കാത്ത ശുദ്ധമായ ചിലതെങ്കിലും വെച്ച് പിടിപ്പിക്കാൻ കഴിഞ്ഞാൽ അത് വലിയ കാര്യമല്ലേ. ചെടികളെല്ലാം തഴച്ചു വളരാനും പെട്ടെന്ന് തന്നെ കായ്ക്കാനും ഈ ഒരു മിശ്രിതം മാത്രം മതി. നമുക്കും പ്രകൃതിക്കും ദോഷം ചെയ്യാതെ ഏറെ വിളവ് തരും ഈ വളം. എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം.
ഒട്ടു പണച്ചിലവില്ലാതെ തയ്യാറാക്കാവുന്ന ഇ ഫെർട്ടിലൈസർ തയ്യാറാക്കാനായി നാളികേര വെള്ളമാണ് ഉപയോഗിക്കുന്നത്.

ഇതിലേക്ക് അൽപ്പം ശർക്കര പൊടിച്ചത് കൂടി ചേർത്ത് ഇളക്കാം. പഴത്തൊലികൂടി ചേർക്കുന്നത് കൂടുതൽ ഗുണം ചെയ്യും. ഈ മിശ്രിതം ഒഴിച്ച് കൊടുത്താൽ മതി.കാടു പിടിച്ചപോലെ ചെടികൾ വളരുകയും പെട്ടെന്ന് കായ്ക്കുകയും ചെയ്യും.. ചെടികൾക്കാവശ്യമായ എല്ലാ മൂലകങ്ങളും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു എന്നതാണ് ഇതിന്റെ കാരണവും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.