വെറും 1 മിനിറ്റിൽ റേഷൻകടല കൊണ്ടുള്ള ഈ ട്രിക് ആരും അറിഞ്ഞില്ലല്ലോ ഇതുവരെ.. കഷ്ടമായിപ്പോയി.!!

ഇപ്പോൾ കൊറോണ കാലമായതുകൊണ്ട് തന്നെ നമ്മുടെ റേഷൻ കടകളിൽ നിന്നും ധാരാളം കടല നമുക്ക് ലഭിക്കാറുണ്ട്. ഇതെല്ലം എങ്ങനെ തീർക്കും എന്ന സംശയത്തിലായിരിക്കും ഒട്ടുമിക്ക വീട്ടമ്മമാരും. ഈ കടല ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റിയ ഒരു ട്രിക് ആണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്.

ഇതിനായി ആദ്യം തന്നെ കടല വെള്ളത്തിലിട്ടു കുതിർത്തെടുക്കുക. അതിനുശേഷം അതിലെ വെള്ളം മുഴുവൻ പോകുന്നതിനായി ഒരു അരിപ്പയിലിട്ടു വെക്കുക. അതിനുശേഷം കടല തുടച്ചെടുക്കണം. കടലയിലുള്ള വെള്ളം പോകുന്നതിനാണ് തുടക്കുന്നത്.

അല്ലെങ്കിൽ എണ്ണയിലിടുമ്പോൾ പൊട്ടിത്തെറിക്കും. ഒരു പാത്രത്തിൽ എണ്ണ നല്ലതുപോലെ ചൂടാക്കിയശേഷം അതിലേക്ക് ഈ കടല ഇട്ടു ഫ്രൈ ചെയ്തെടുക്കാവുന്നതാണ്. ഒറ്റ മിനിറ്റുകൊണ്ട് തന്നെ നമ്മുടെ കടല ഫ്രൈ തയ്യാറാക്കാവുന്നതാണ്. സാധാരണ ഉപ്പിൽ ആണ് ചെയ്യാറുള്ളത്. അതിൽ നിന്നും വ്യത്യസ്തമായ ഒന്നാണിത്.

വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : E&E Creations

We would like to show you notifications for the latest news and updates.
Dismiss
Allow Notifications