കടല കറിവയ്ക്കാൻ മാത്രമല്ല കുക്കറിൽ ഇട്ട് ഇങ്ങനെ ഒന്ന് ചെയ്ത്‌നോക്കൂ.. സൂപ്പറാണ്!!

0

കറി വയ്ക്കുന്ന കടല വീട്ടിൽ ഉണ്ടോ. എങ്കിൽ അത് കൊണ്ട് ഒരു കിടിലൻ പായസം ഉണ്ടാക്കി എടുക്കാം. വളരെ സ്വാദിഷ്ടമായ പാസയമാണിത്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. എന്തായാലും വീഡിയോ കണ്ടു നോക്കൂ. ഇഷ്ടപ്പെടും

ആവശ്യമായ സാധനങ്ങൾ

  • കടല
  • വെള്ളം
  • ഉപ്പ്
  • ശർക്കര
  • തേങ്ങാപ്പാൽ
  • അരിപ്പൊടി
  • ഏലയ്ക്ക പൊടി
  • നെയ്യ്
  • അണ്ടിപ്പരിപ്പ് ഉണക്കമുന്തിരി

കണ്ടില്ലേ ഇതെല്ലാമാണ് കടല പായസം ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. വീട്ടിൽ വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി She book ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.