റേഷൻ കിട്ടിയ കടല ഇരിപ്പുണ്ടോ ചൂട് ചായക്കൊപ്പം നല്ല സൂപ്പർ രുചിയിലൊരു പലഹാരം!!!

വീട്ടിൽ റേഷൻ കിട്ടിയ കറികടല ഉണ്ടോ എങ്കിൽ അതുകൊണ്ട് കിടിലൻ സ്‌നാക് ഉണ്ടാക്കിയാലോ.. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വളരെ സ്വാദിഷ്ടമായ സ്‌നാക്കാണിത്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. എന്തായാലും വീഡിയോ കണ്ടു നോക്കൂ. ഇഷ്ടപ്പെടും

ആവശ്യമായ സാധനങ്ങൾ

  • kadala – 2 cup 250 ml cup
  • onion – 2
  • kashmiri chilli powder – 1.1/2 tsp
  • green chilli – 6
  • ginger
  • fennel seeds-3 tsp
  • curry leaves
  • kaya podi – 1/4 tsp
  • riceflour – 3 tsp
  • salt

കണ്ടില്ലേ ഇതെല്ലാമാണ് ഈ കടല സ്‌നാക്ക് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. വീട്ടിൽ വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Fathimas Curry World ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.