ജ്യോതിക സോഷ്യൽ മീഡിയയിൽ പങ്ക് വച്ച് ചിത്രം വൈറൽ!!!

പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടപ്പെട്ട താരങ്ങളാണ് സൂര്യയും ജ്യോതികയും. ഇവരുടേയും വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കാറുണ്ട്. തമിഴിൽ മാത്രമല്ല കേരളത്തിലും ഇവർക്ക് ആരാധകർ ഏറെയുണ്ട്. താരങ്ങളുടെ പോസ്റ്റുകൾ ആരാധകർ ഏറെ കാത്തിരിക്കുന്ന ഒന്നാണ്.

അത്തരത്തിൽ ഉള്ള ഒരു പോസ്റ്റാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിന്റെ ഫേസ് ആപ്പ് ആണ് ഫോട്ടോയുടെ ഹൈലൈറ്റ്. നിരവധി പേരാണ് ചിത്രത്തിനു കീഴിൽ കമന്റുകളുമായി എത്തിയിട്ടുള്ളത്. ഏറെ ആരാധകരുള്ള ദമ്പതിമാരാണ് ജ്യോതികയും സൂര്യയും.

ഇവരുടെ പ്രണയവിവാഹവുമെല്ലാം ആരാധകർ വൻ ആഘോഷമാക്കിയിരുന്നു. വിവാഹശേഷം കുറച്ച് നാൾ ബ്രേക്ക് എടുത്തെങ്കിലും ഇപ്പോൾ ജ്യോതിക സിനിമയിൽ സജ്ജീവമാണ്. ഇവരുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഓ.എം.ജി. ഹൗ ക്യൂട്ടി എന്ന കുറിപ്പോടെയാണ് ചിത്രം പങ്ക് വച്ചിട്ടുള്ളത്. നിവരധി പേരാണ് ചിത്രത്തിന് കമന്റ് ചെയ്തിട്ടുള്ളത്. കറുത്ത ഡ്രസ്സിൽ വളതെ ഭംഗിയായാണ് ഇരുവരും എത്തുന്നത്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്ക് വയ്ക്കാറുണ്ട്.

Join our whatsapp group: Group link