ജീവിതം തകർക്കുന്ന ഒരു ചെടി… ഇത് നിങ്ങളുടെ വീട്ടിലുണ്ടോ..😨😨😨 അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.!!!

‘യൂഫോർബിയ’ എന്ന ചെടിയെ പറ്റി എല്ലാവർക്കും വളരെ സംശയമാണ്. ഇതിനു പ്രത്യേക തരo പശയും മുള്ളുമൊക്കെ കാണപ്പെടാറുണ്ട് അത് കൊണ്ട് തന്നെ ഇവ വിഷമുള്ളതാണോ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നെല്ലാം ചിന്തിക്കാറുണ്ട്.

കാണാൻ നല്ല ഭംഗിയുള്ള ചെറിയ പൂക്കൾ ഉള്ള ഒരു തര൦ ഓർണമെന്റൽ ചെടിയാണ് യൂഫോർബിയ. ഇവ വീട്ടിൽ വളർത്തുന്നുണ്ടെകിൽ ഇതിന്റെ കറ ഒരിക്കലും കൈകളിലോ കണ്ണിലോ ആകാതെ നോക്കണം. സൂക്ഷിക്കേണ്ട ഒന്നാണ് ഇത്.

ചെറിയൊരു അശ്രദ്ധ മതി നിങ്ങളുടെയും കുഞ്ഞുങ്ങളുടെയും കാഴ്ച നഷ്ട്ടപെടാൻ വരെ കാരണമാകും. ഇതിന്റെ കറക്ക്‌ ഉഗ്ര വിഷമാണ് ഈ കറ കണ്ണിലോ മുഖത്തോ ആയാൽ അപ്പൊ തന്നെ കാഴ്ചക്ക് ഭംഗം സംഭവിക്കാനിടയുണ്ട്.

കുഞ്ഞുങ്ങളൊക്കെ ഉള്ള വീടുകളാണെങ്കിൽ ഈ ചെടി വളർത്താതിരിക്കുകയാണ് നല്ലത്. കുട്ടികൾക്ക് എത്താത്ത വിധം മാറ്റി നട്ടുവളർത്തി പരിപാലിക്കണം. മുള്ളുകൾക്കും അതി രൂക്ഷ വിഷാംശം ഉള്ളതാണ്. കാണാനൊക്കെ ഭംഗിയാണെങ്കിലും സൂക്ഷിച്ചു വേണം കൈകാര്യം ചെയ്യാൻ. credit :Happy Gardening