എന്റെ ഒരേയൊരു മകൻ ഇസു എവിടേലും ഉണ്ടോ!? മഞ്ജുവിന്റെ കൂടെ കളിച്ച് ഇസകുട്ടൻ; അപ്പനെ കടത്തി വെട്ടും മകൻ… | Izahaak Kunchacko Boban With Manju Warrier Moments Malayalam

Izahaak Kunchacko Boban With Manju Warrier Moments Malayalam : സിനിമ സ്ക്രീനുകളിൽ എത്തുന്നതിനു മുന്നേ തന്നെ കുഞ്ചാക്കോ ബോബന്റെ നൃത്ത ചുവടുകൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. സിനിമ പ്രേമികളെ തിയേറ്ററുകളിൽ എത്തിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ കുഞ്ചാക്കോ ബോബൻ എന്ന ആക്ടർ ചെയ്തത്. കാസർകോടിന്റ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം തുടങ്ങി ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണ തിലകൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് എന്നാ താൻ കേസ്കൊട്.

ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തിൽ ഉണ്ടാവുന്ന അപ്രതീക്ഷിതമായ പ്രേശ്നങ്ങളെ തുടർന്ന് നടത്തുന്ന നിയമ പോരാട്ടങ്ങളുമാണ് ഈ സിനിമയിലൂടെ കാണിക്കാൻ ശ്രമിച്ചത്. കോടതിയും അവിടത്തെ വാദപ്രതിവാദങ്ങളും ആണ് മെയിൻ വിഷയമെങ്കിലും ചിരിയുടെ മലപ്പടക്കം പൊട്ടിച്ച ബ്രില്യന്റ് സിനിമയാണ് ന്നാ താൻ കേസുകൊട്. കാസർകോട്ന്റെ ഭാഷപ്രയോഗങ്ങളും ശൈലിയും സിനിമയെ മറ്റൊരുത്തലത്തിൽ മാറ്റിക്കളഞ്ഞു എന്നു തന്നെ പറയണം. ഏറ്റവും മൂല്യമുള്ള കാര്യങ്ങളെ ലളിതമായ രീതിയിൽ ജനങ്ങളിലേക്കി ഇട്ടുകൊടുക്കാൻ ഈ സംവിധായകന് സാധിച്ചു. വളരെ രസകരമായ രീതിയിൽ കഥ കൊണ്ടുപോകുന്നത് തന്നെ എടുത്തുപറയാതെ പറ്റില്ല. Visual, മികച്ച ഫ്രമിങ്, അങ്ങനെ ഓരോരോ കാര്യങ്ങളും പെർഫെക്ഷൻ.

ഈ ഒരു സിനിമയുടെ വിജയവും ഇതുതന്നെ. പ്രേക്ഷകരിലേക്കി പൊളിറ്റിക്സ് നെ കൊണ്ടുപോകുന്നതും വളരെ വിമർശനത്മക വിഷയത്തെ കൊള്ളേണ്ടവർക്ക് കൊള്ളുന്ന രീതിയിൽ തന്നെ കൊള്ളിച്ച് ചിരിപടർത്തി മുന്നോട്ട് പോവുക എന്നതും ഒരു സംവിധായകന്റെ മിടുക്ക്. അഭിനേതാക്കളെ സംബന്ധിച്ച് ഓരോ വ്യക്തികളെയും കൈപിടിച്ച് ഉയത്തുക തന്നെയാണ് ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ രതീഷ് ബാലകൃഷ്ണതിലകൻ. ചെറിയ റോളുകൾ ആണെങ്കിൽകൂടി വളരെ രസകരമായ ഡയലോഗ്കളിലൂടെ പ്രേക്ഷകരെ സംപ്തൃപ്തരാക്കിയ ചിത്രം കൂടിയാണ് ന്നാ താൻ കേസ്കൊട്. സിനിമയിലെ ജനപ്രിയ ഡയലോഗ്കൾ മാസ്മരികം. നിയമ പോരാട്ടങ്ങളുടെ വിജയം കൈപ്പേറിയതാണെന്ന് ബോധ്യപെടുത്തലിലൂടെ പ്രേക്ഷകരെ ആവേശകര മായരീതിയിൽ മുന്നോട്ട് കൊണ്ട് പോകുക എന്നതും ഈ സിനിമയുടെ പ്രത്യേകതകളിൽ ഒന്ന്.

സിനിമ യുടെ success നോടൊപ്പം ബർത്തഡേ ആഘോഷങ്ങൾക്കിടയിൽ കാണിക്കളെ പൊട്ടിച്ചിരിപ്പിക്കുന്ന ഡയലോഗ് കളിലൂടെ ഇസയെ വിളിക്കുന്നത് സോഷ്യൽ മീഡിയയിൽ വൈറലായ കാര്യമാണ് . ജനഹൃദയങ്ങളെ കീഴടക്കിയ പ്രിയ നടൻ കൂടിയാണ് കുഞ്ചാക്കോ ബോബൻ. തികച്ചും ആവിശ്മരണീയ മായാരീതിയിൽ വിമർശനങ്ങൾക്കൊടുവിലും ന്നാ താൻ കേസ്കൊട് എന്ന ചിത്രത്തെ അംഗീകരിക്കേണ്ടതു തന്നെ. സിനിമയുടെ success ആരാധകരെ ഏറെ തൃപ്തനാക്കി . ഒപ്പം ഇസ കുട്ടനുമൊത്തുള്ള തന്റെ ആഘോഷചിത്രങ്ങളാണ് വൈറലായികൊണ്ടിരിക്കുന്നത്.