അഞ്ച് മിനുറ്റിൽ ഉണ്ടാക്കാം ആറ് മാസം വരെ കേട് വരാത്ത ഇഡ്ഡ്‌ലി പൊടി!!!

ഇഡ്ഡിലിക്കും ദോശയ്ക്കും പറ്റിയ പൊടിയാണ് ഇഡ്ഡ്‌ലി പൊടി. സാമ്പാറും ചട്ട്ണിയും ഉണ്ടാക്കുന്നത് പകരം വളരെ എളുപ്പത്തിൽ ഇത് ഉണ്ടാക്കാവുന്നതാണ്. വളരെ സ്വാദിഷ്ഠമായ ഈ പൊടി ഉണ്ടാക്കാം. ഇത് വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്.

ആവശ്യമായ സാധനങ്ങൾ

  • കടലപ്പരിപ്പ്
  • ഉഴുന്ന് പരിപ്പ്
  • വറ്റൽ മുളക്
  • എള്ള്
  • കറിവേപ്പില
  • വെളുത്തുള്ളി
  • കുരുമുളക്

ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ഇതിലെ ഓരോ ചേരുവയും പാനിൽ ഇട്ട് ചൂടാക്കി എടുക്കുക. എന്നിട്ട് അവയെല്ലാം മിക്‌സിയിൽ ഇട്ട് പൊടിച്ച് വായു കടക്കാത്ത കുപ്പിയിൽ ഇട്ട് സൂക്ഷിക്കുക. ആവശ്യാനുസരണം ഉണങ്ങിയ സ്പൂൺ കൊണ്ട് എടുത്ത് വെളിച്ചെണ്ണയിൽ ചാലിച്ച് കഴിക്കാം. വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Mums Daily ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.